പാശ്ചാത്യ രാജ്യങ്ങള്‍ തീവ്രവാദത്തെ വെറുക്കുന്നു.
തീവ്രവാദ അപ്പോസ്തലന്മാരെയും!
ബ്രിട്ടന്‍ ഭരിക്കുന്നത് ഡേവിഡ് കാമറൂണ്‍&Conservative Party (UK)
അതുകൊണ്ടുതന്നെ തന്നെ,
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വരവ് ബ്രിട്ടന്‍ സ്വാഗതം ചെയ്യും.
സമാധാന കംക്ഷി ഇന്ത്യ തീവ്രവാദത്തിന്‍റെ ഇരയെന്ന് ബ്രിട്ടന് മാത്രമല്ല

ജര്‍മ്മനി,ഫ്രാന്‍സ്,ആസ്ത്രേലിയ,റഷ്യ,ജപ്പാന്‍,ഇസ്രേല്‍ എന്നീ ലോകരാജ്യങ്ങള്‍ക്ക് നന്നായി അറിയാം.
അമേരിക്കയെ തല്‍ക്കാലം എഴുതുന്നില്ല.
കാരണങ്ങളുണ്ട്.
പിന്നീട്,എഴുതാം.
ഐഎസിനെ ഭയന്ന്
യെമെന്‍,ഇറാക്ക്തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വിദേശികളെ ഒഴിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ സഹായിച്ചത് അവരാരും അത്രവേഗം മറക്കില്ല.
കാരണം,
അവര്‍, രാജ്യത്തെ ഓരോ പൌരന്റെയും ജീവന് അത്രമാത്രം വില കല്പ്പിക്കുന്നു.
ഇന്ത്യയില്‍ ,
ശത്രു ജവാന്‍റെ കഴുത്തറുത്തു് കൊണ്ട് പോയ ശേഷം,
പെട്ടെന്ന് അതേ ശത്രുവിനെ അജ്മീര്‍ ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍ യുപിഎ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍,സുശീല്‍ കുമാര്‍ ഷിന്‍ഡേ വഴി ചുവപ്പ് പരവതാനി വിരിച്ച് ആനയിച്ചില്ലേ?
അതുപോലെ,ഒരിക്കലും ഒരിക്കലും വിദേശികള്‍ അനുവദിക്കില്ല!
2.David cameron

No comments:
Post a Comment