Tuesday, 21 July 2015

ബംഗ്ലാദേശിലെ ഹിന്ദു നൂനപക്ഷങ്ങള്‍

ഇന്ത്യന്‍ സര്‍ക്കാര്‍ 
ബംഗ്ലാദേശിലെ ഹിന്ദു നൂനപക്ഷങ്ങളെ .മാതൃ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുക.
കേന്ദ്ര മന്ത്രി സുഷമാസ്വരാജ് ഇക്കാര്യത്തില്‍ ഇടപെടുക.
ഇക്കാര്യം, 
കഴിഞ്ഞ നാല് വര്‍ഷമായി ഈ താളില്‍ എഴുതുന്നുണ്ട്.
എന്താണ്,ആരും ശ്രദ്ധിക്കാത്തത്?
മാത്രമല്ല,
ഇന്ത്യ ദാനം നല്‍കിയ 10000 ഏക്കര്‍ ഭൂമിയ്ക്ക് പകരം ,
വെറും 500 ഏക്കര്‍ മാത്രമാണ് ബംഗ്ലാദേശില്‍ നിന്ന് തിരികെ വാങ്ങിയത്.
അതും,മറക്കണ്ട.
അല്ലെങ്കിലും,ഭാരതം,
ഇന്ത്യന്‍ മുസ്ലിംകളെ സ്നേഹിക്കുന്നത് പോലെ,ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കി ഇന്ത്യന്‍ പൌരന്മാരായി കരുതുന്നതുപോലെ
പാകിസ്ഥാനും,ബംഗ്ലാദേശും,
ഹിന്ദുക്കള്‍ അടങ്ങുന്ന ന്യൂനപക്ഷങ്ങളോട് കാണിക്കുന്നില്ല
ചതി മാത്രമേ ചെയ്യുന്നുള്ളൂ എന്നും അറിയാം.
ബംഗ്ലാദേശ് ഹിന്ദുക്കള്‍ അടങ്ങിയ ന്യൂനപക്ഷങ്ങള്‍,ഇന്ത്യയില്‍ വന്ന് കൃഷി ചെയ്തോ,കൂലിവേല ചെയ്തോ ജീവിക്കും.
അവരെ അകാല ചരമത്തിലെക്കോ.,
ഇഷ്ടമില്ലാത്ത മത പരിവര്‍ത്തനത്തിലേക്കോ തള്ളിവിടരുത്.
കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളും അവിടെ ദുരിതം അനുഭവിക്കുന്നു.
അവര്‍ക്ക്,ഇന്ത്യയോ,ഇസ്രായേലിനോടോ
വേണമെങ്കില്‍ സഹായം ചോദിക്കാം.
അപ്പോള്‍പിന്നെ,
സുന്നി-ഷിയാകളുടെ പേരില്‍ ,
മരണ ശേഷം സ്വര്‍ഗ്ഗം ലഭിക്കുമെന്ന മിഥ്യാധാരണയില്‍,
ലോകം മുഴുവന്‍ one country-sultanate of Khalif
അങ്ങനെ നിരവധി കാര്യങ്ങള്‍ കണ്ടു കൊണ്ട്
അവര്‍ തന്നെ തമ്മില്‍ തല്ലി ഒടുങ്ങും.
യാദവ വംശം പോലെ.!
ഇന്ത്യയില്‍ കുഴപ്പമുണ്ടാക്കാന്‍ ആരെയും സമ്മതിക്കരുത്.
ബംഗ്ലാദേശിലെ പ്രതിപക്ഷ നേതാവ് ബീഗം ഖാലിദ സിയയുടെ വിഷലിപ്തമെങ്കിലും ,അവരുടെ നിസ്സഹായതും,
ഇസ്ലാമിക വര്‍ഗീയതയും തെളിയുന്ന
വാക്കുകള്‍ വായിക്കൂ.
അയച്ചു തന്ന സിംഗപ്പൂര്‍ സുഹൃത്തിന് നന്ദി.
കെ.എം.രാധ

No comments:

Post a Comment