ഇന്ത്യന്‍/കേരളീയ ജനാധിപത്യ സമൂഹം ബഹിഷ്കരിക്കുക!
,ഇടതുപക്ഷത്തിന്‍റെ നശീകരണ വിത്തുകളായ പ്രകാശ് കാരാട്ട്,
സീതാറാം യെച്ചൂരി എന്നീ ന്യൂനപക്ഷ പ്രീണന സഖാക്കളെ പുറംതള്ളുക.
ന്യൂനപക്ഷ സംരക്ഷണവും,പ്രീണനവും രണ്ടെന്ന് മനസ്സിലാക്കാനുള്ള വിവേചനശേഷിയുണ്ടായിട്ടും,
അതില്ലെന്ന് അഭിനയിക്കുന്ന അഭിനവ കൌരവരെ കരുതിയിരിക്കുക..ന്യൂനപക്ഷ-ഭൂരിപക്ഷത്തിലുള്ള മനുഷ്യര്‍ക്ക്

ജീവനും വേദനയും,നീറ്റലും,വിഷമങ്ങളും ഒരു പോലെയെന്നു മനസ്സിലാക്കുക.
സാധാരണക്കാരുടെ ക്ഷമ പരീക്ഷിക്കരുത്.
കെ.എം.രാധ
സാധാരണക്കാരുടെ ക്ഷമ പരീക്ഷിക്കരുത്.
കെ.എം.രാധ
No comments:
Post a Comment