Shaan Kannan ആരാണ്?
പലപ്പോഴും ടൈം ലൈനില്‍ എഴുതുന്നത്' like' കൊടുത്തു പോകുന്ന ഷാന്‍ കണ്ണനെ കാണുമ്പോള്‍, ഒരു'' ഫെയ്ക്ക് ഗുണ്ട ''എന്ന് തോന്നിയിട്ടുണ്ട്.
അക്കാര്യം സൂചിപ്പിച്ചപ്പോള്‍
''ആഫ്രിക്കയല്ലേ ചേച്ചി,
നീഗ്രോകളുമായി ഇടപഴകുമ്പോള്‍ ,സ്വല്പം ഗുണ്ടായിസമൊക്കെ വേണ''മെന്ന് പറഞ്ഞു.

പിന്നെ,'ചേച്ചിയ്ക്ക് എതിരെ വരുന്ന വെല്ലുവിളികളില്‍
തളരാതെ മുന്നോട്ട് പോകണമെന്നും,ഒപ്പം ഷാന്‍നെപ്പോലുള്ള അനേകരുണ്ടെന്നും !
പാലക്കാട്ടുകാരന്‍.
കെനിയ,മൊറീഷ്യസ്സ്...
ഇപ്പോള്‍,
മെഡഗാസ്കറില്‍(ആഫ്രിക്ക) Textile Industry.ല്‍ ജോലി.
ഈ പാവത്താന്‍ എത്ര നിഷ്കളങ്കമായിട്ടാണ് മനസ്സ് തുറക്കുന്നത്.?
degreeയാണ്.അധികമൊന്നും പഠിപ്പില്ലെന്ന് ,സംസാരിക്കുമ്പോള്‍
ഷാന്‍...
കേരളത്തില്‍
ഇപ്പോഴത്തെ ഡിഗ്രിക്കാര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ കഷ്ടം തോന്നും!.
ഒപ്പം,
ഷാന്‍ കണ്ണന്‍ അസ്സലായി ഇംഗ്ലീഷില്‍ കത്തെഴുതുന്നുവെന്നും അറിയിക്കട്ടെ.
40 വയസ്സ്.അല്ലേ?
മടങ്ങി വരൂ.
കുടുംബത്തോടൊപ്പം കഴിയൂ.
നാട് വിട്ടു പോയ ലക്ഷങ്ങള്‍.
ഇവരൊക്കെ ഇനി എന്നാണു കുടുംബജീവിതം നയിക്കുക?
ഇക്കാലത്ത്,അടുത്തുണ്ടായിട്ടുപോലും,സ്ത്രീ-പുരുഷ മനസ്സുകള്‍ തമ്മില്‍ അകലുന്നു.
വിഷമിക്കരുത്.
കാര്‍മേഘം മൂടിയ കാലം,തെളിഞ്ഞു വരും..
മാനത്ത് പ്രത്യാശയുടെ നിലാവെളിച്ചം.!
ഷാന്‍ കണ്ണന്‍റെ മകന്‍ മിടുക്കനാണ് കേട്ടോ.
നന്മകള്‍ നേരുന്നു
കെ.എം.രാധ ടീച്ചര്‍

No comments:
Post a Comment