Monday, 27 July 2015

ആധുനിക സമൂഹം

'ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും'
രാഷ്ട്രീയ പാര്‍ട്ടികളും,മതങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നാണ്,
ജാതീയമായ ആക്ഷേപങ്ങള്‍ ഉരുത്തിരിയുന്നത്.
മനുഷ്യന് പ്രാധാന്യം നല്‍കുമ്പോള്‍ ,ജാതിമത അതിര്‍വരമ്പുകള്‍ മായുന്നു.
ആധുനിക സമൂഹം 
അതിനു മാത്രമാണ് ശ്രമിക്കേണ്ടത്.

No comments:

Post a Comment