Monday, 27 July 2015

നിയമലംഘകര്‍?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച1947 August15 തൊട്ട് ഇന്നു വരെ ന്യൂനപക്ഷം സംഘടിതമായി ഇന്ത്യന്‍ജനാധിപത്യത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയാണ്.
,അത്,
നിയമലംഘനങ്ങള്‍ക്ക് മാത്രമല്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം.
മാതൃരാജ്യത്തെ നിയമം അനുസരിക്കാനാവില്ലെങ്കില്‍,

അരാജകത്വം നടമാടുന്നതോ,അല്ലാത്തതോ ആയ രാജ്യങ്ങളിലേക്ക് ,
നിയമലംഘകര്‍ക്ക് പോകാമല്ലോ!
ആരുംതടയില്ല.
കെ.എം.രാധ

....................................................................................................................................................................
'സുപ്രീംകോടതി വിധി അംഗീകരിക്കാൻ കഴിയാത്തവർക്ക് ഇന്ത്യയിലെ പൗരന്മാരായി തുടരാൻ അർഹതയുണ്ടോയെന്ന് അവർ സ്വയം പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ പറഞ്ഞു.
 കോടതി വിധി അംഗീകരിക്കില്ലെന്ന് പറയുന്ന ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.;;

No comments:

Post a Comment