Monday 27 July 2015

കാര്‍ട്ടൂണിസ്റ്റ് ശ്രീ ജോയ് കുളനട

കാര്‍ട്ടൂണിസ്റ്റ് ശ്രീ ജോയ് കുളനടയ്ക്ക് അഭിനന്ദനങ്ങള്‍
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വ ,ബഹുമതി 
മുഖപുസ്തകസുഹൃത്തിന് ലഭിച്ചതില്‍ 
അങ്ങേയറ്റം സന്തോഷിക്കുന്നു
.അസുഖം വേഗം തന്നെ മാറാന്‍ പ്രാര്‍ത്ഥിക്കുന്നു.
താങ്കള്‍ ,എന്തുകൊണ്ടും ഈ ആദരവിനു അര്‍ഹന്‍തന്നെ. 
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment