Monday, 27 July 2015

സംഘടിത പള്ളി വികാരിമാരോട്?

കേരളത്തിലെ സംഘടിത പള്ളി വികാരിമാരോട്?
കൃസ്തുദേവന്‍റെ കുഞ്ഞാടുകളെന്നു സ്വയം പുകഴ്ത്തുന്ന,നിങ്ങള്‍ക്കാര്‍ക്കും ലജ്ജയില്ലേ?
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ വേണ്ടി കൃസ്തു ദേവനെ ബലിയാടാക്കാന്‍?
സമൂഹത്തില്‍ ആര്‍ത്തരെയും,അബലരെയും ഇങ്ങനെയാണോ സഹായിക്കുക?
മേലാല്‍ (വരും കാലത്ത്) 
കേരളത്തില്‍ കരുതിക്കൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചാല്‍ ,നിഷ്പക്ഷര്‍ ഇതൊക്കെക്കണ്ട്‌ മിണ്ടാതിരിക്കില്ല.
ഓര്‍മ്മയിരിക്കട്ടെ.
കഴിഞ്ഞ 35 years ,കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ , വിഴിഞ്ഞം പദ്ധതി അട്ടിമറിച്ചതിനു പിന്നില്‍ ആരോക്കെയെന്നു അറിയാം.
വാര്‍ത്ത അയച്ചു തന്ന
.Bharath Mutharayan Pulimukhath നു നന്ദി.
ഒപ്പം,
ഹിന്ദു ഐക്യ വേദിക്കും.

No comments:

Post a Comment