Sunday, 19 July 2015

എം പി ശശി തരൂര്‍

തിരുവനന്തപുരം എം പി ശശി തരൂര്‍ ശ്രദ്ധിക്കൂ
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ ശരിയായ രീതിയില്‍ വിലയിരുത്തിയതിനു നന്ദി.
രാഷ്ട്രത്തിനാവശ്യം ,സക്രിയപ്രവര്‍ത്തനമാണ്.
പുകഴ്ത്തല്‍നിര്‍ത്തി വെച്ച് 
ജീവനുംകൊണ്ട് ഓടിയ കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിനു യുപിഎയുമായി കൂടിയാലോചിച്ച് 
ബിജെപി സര്‍ക്കാരിനെ സഹായിക്കുക.
ഇനിയെങ്കിലും,രാജ്യത്തെ സേവിക്കുക.

No comments:

Post a Comment