Monday 27 July 2015

ഇന്ത്യ മായരുത്!

ലോക ഭൂപടത്തില്‍ നിന്ന് ഇന്ത്യ മായരുത്!
ഇന്ത്യക്ക് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന
ന്യൂനപക്ഷങ്ങളുടെ പേരിലുള്ള ഫണ്ടുകള്‍ മാത്രമല്ല,
എന്‍ ജി ഓസ്,പരിസ്ഥിതി എന്നൊക്കെയുള്ള പേരില്‍ കൊണ്ടുവരുന്ന അനധികൃത ഫണ്ടുകള്‍ മുഴുവന്‍ നിരോധിച്ചില്ലെങ്കില്‍,
ഭാവിയില്‍ ഇന്ത്യ ഇല്ലാതാവും.

No comments:

Post a Comment