Monday, 27 July 2015

ചില എഴുത്തുകള്‍?

ഈയിടെ ചില എഴുത്തുകള്‍ വന്നു.
എന്തിനാണ് ,നിങ്ങള്‍ മുസ്ലിംകളെ സൌഹൃദ ലിസ്റ്റില്‍ നിന്നും വേര്‍പിരിക്കുന്നതെന്ന്?
പ്രിയപ്പെട്ടവരെ,
ഭയം കൊണ്ടാണ്.
നിങ്ങളില്‍ പലരും തികച്ചും തെറ്റായ കാര്യങ്ങള്‍ എഴുതുന്നു.
വയ്യ.തല്ലു കൂടാന്‍.
തര്‍ക്കിക്കാന്‍.
തികച്ചും,ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താവും മുറിവേല്ക്കുക!
അന്നും,ഇന്നും,എന്നും...
മനുഷ്യരും അവരുടെ വേവലാതികളും മാത്രമാണ് മുന്നില്‍ ചോദ്യ ചിന്ഹം?
കുറഞ്ഞ അളവില്‍ ലഭിച്ച അറിവ് ,മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ എഴുതുന്നു.
അത്രതന്നെ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment