Wednesday, 22 July 2015

ഹൈന്ദവ സമൂഹം വഞ്ചിക്കപ്പെട്ടു!

ഹൈന്ദവ സമൂഹം വഞ്ചിക്കപ്പെട്ടു!
കേരളത്തിലെ ഹൈന്ദവ ദരിദ്ര നാരായണന്മാര്‍ക്ക് ഉത്തരം ലഭിക്കണം?
കേരളം ഭരിച്ച ഇരുമുന്നണികളും ,
നിലവിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരും മറുപടി നല്‍കുക!
പലപ്പോഴും,ക്ഷേത്ര ധനം-ഭൂമിയെപ്പറ്റി എഴുതുമ്പോള്‍ ,
ചില ഫെയ്ക്ക് ഐഡികള്‍ വന്ന്,കുത്തി പരിക്കേല്‍പ്പിച്ചത് ഓര്‍മ്മ വരുന്നു.
ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിനെ ഉപരോധിക്കാന്‍ ഹൈന്ദവ സംഘടനകള്‍ തയാറാവുക.?
ഇക്കഴിഞ്ഞ യുഡിഎഫ് നാല് വര്‍ഷ ഭരണകാലത്ത്
ശബരിമല,
ഗുരുവായൂര്‍ തുടങ്ങിയ സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ലഭിച്ച കോടിക്കണക്കിനു രൂപയില്‍,
ഒരു പത്ത് പൈസ പാവപ്പെട്ട ഹിന്ദു വിധവകള്‍ക്കു വീടുകള്‍ വെയ്ക്കാന്‍,കുട്ടികള്‍ക്ക് വിദ്യാഭ്യാസ ചെലവുകള്‍ക്ക് കൊടുക്കാതെ മുഴുവന്‍ സര്‍ക്കാര്‍ വിഴുങ്ങി
ദേവസ്വംബോര്‍ഡുകള്‍ വഴി കള്ളക്കണക്കുണ്ടാക്കി
ഹൈന്ദവ സമൂഹത്തെ വഞ്ചിച്ചതിന്.
കെ.എം.രാധ
...................................................................................................................
Sarath Kalarikkal · 3 mutual friends
ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ആരാണ് കൊണ്ട് പോവുന്നത്? എത്രയാണ് നമ്മുടെ ക്ഷേത്രങ്ങളുടെ വരുമാനം?
ഹിന്ദുക്കൾ തീർച്ചയായി. വായിക്കേണ്ടത്..
ടൈംസ്‌ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ അറിഞ്ഞത്
, 2012ൽ കേരളത്തിലെ ദേവസ്വം ബോർടിന്റെ വരുമാനം വർഷം 1000 കോടി രൂപ ആണെന്നാണ്‌.!!
!ചെലവു വെറും 260 കോടി രൂപ..അതായത് വര്ഷം ഏറ്റവും കുറഞ്ഞത്‌ നമ്മുടെ 740 കോടി രൂപ ഈ മതേതര-സര്ക്കാര് കൊണ്ട് പോവുന്നു.നമ്മൾ ഹിന്ദുക്കൾക്ക് പൂര്ണമായി അവകാശപ്പെട്ട പൈസ ആണിത്..ഇതിനെക്കുറിച്ച്‌ ചോദിക്കാൻ ഒരുത്തനും ഇല്ല അവകാശം..പാവപ്പെട്ട ഹിന്ദുക്കളുടെ ദുരിതം തീരാൻ.ഇത് ഉപയോഗപ്പെടുത്താം ..പക്ഷെ നമ്മുടെ പൈസ കൊണ്ട് പോയി തിന്നുന്നത് മതേതര-സര്ക്കാരും..ഹിന്ദുക്കൾ ദുരിതത്തിലും
നമ്മുടെ ക്ഷേത്രങ്ങളെ സര്ക്കാര് നിയന്ത്രണത്തിൽ നിന്ന് രക്ഷിചെടുത്തെ പറ്റൂ..എങ്കിൽ മാത്രമേ കേരളത്തില ഹിന്ദുസമൂഹത്തിനു രക്ഷപ്പെടാൻ കഴിയൂ.(ഇത് 2012 ലെ കണക്കാണ്..കഴിഞ്ഞ വര്ഷം ശബരിമല വരുമാനം മാത്രം 200 കോടിയിൽ നിന്ന് 230 കോടിയായി ഉയര്ന്നു..)
---------------------------
കണക്കു വിശദമായി
--------------------------
4 ദേവസ്വങ്ങൾ =കൊച്ചിൻ ,ഗുരുവായൂർ.മലബാർ,ട്രാവൻകൂർ..
മൊത്തം ക്ഷേത്രങ്ങൾ = 403 + 1 + 1337 +1240 = 2981
മൊത്തം വരുമാനം =50 കോടി + 400 കോടി + 80 കോടി + ??? (360 കോടി )=890 കോടി
ഇത് കൂടാതെ ഉള്ള സ്ഥിരമായ ആസ്തി = ----+ 2500 കോടി +---+700 കോടി
ഇതിലെ ഒരു പ്രശ്നം ട്രാവൻകൂർ ദേവസ്വം ബോര്ടിനു മാത്രം മൊത്തം എത്ര വരുമാനം എന്ന് കണക്കില്ല...എത്ര ആസ്തി എന്നും കണക്കില്ല..എന്താ കഥ !!!
പക്ഷെ ട്രാവൻകൂർ ദേവസ്വം ബോര്ഡിലെ പ്രധാന ക്ഷേത്രങ്ങൾ ആയ ശബരിമല,ചെട്ടികുളങ്ങര,ഏറ്റുമാനൂർ..ക്ഷേത്രങ്ങള 360 കോടി വരുമാനം ഉണ്ടാക്കുന്നുണ്ട്....ബാക്കി 1237 ക്ഷേത്രങ്ങളുടെ കണക്കു ട്രാവൻകൂർ ദേവസ്വം ബോർഡിൻറെ കയ്യില ഇല്ല...‌ ബാക്കി 1237 ക്ഷേത്രങ്ങളിൽ നിന്ന് 110 കോടി വരുമെന്നാണ്..ഊഹം ( പക്ഷെ യഥാർത്ഥത്തിൽ അതിലും കൂടുതൽ കാണും)അങ്ങനെയാണ് 1000 കോടി വാര്ഷിക വരുമാനം എന്നു കണ്ടെത്തിയത്.
സര്ക്കാരിന്റെ വാദം,എല്ലാ ക്ഷേത്രങ്ങൾക്കും വരുമാനമില്ല,അത് കൊണ്ട് ഈ പൈസ ബാക്കി ചെറിയ ക്ഷേത്രങ്ങല്ക്ക് എടുക്കുന്നു എന്നല്ലേ?
എന്താ സത്യം എന്ന് നോക്കൂ...
ശബരിമലയിൽ നിന്ന് കിട്ടുന്ന 200 കോടിയിൽ 100 കോടി രൂപ ട്രാവൻകൂർ ദേവസ്വം ബോര്ഡിലെ വരുമാനമില്ലാത്ത മറ്റു ക്ഷേത്രങ്ങയ ചിലവഴിക്കുന്നു എന്നാണു ബോര്ഡ് പറഞ്ഞത്.
...ആകെ 100 ക്ഷേത്രങ്ങള്‍ക്കെ വരുമാനം ഉള്ളൂ എന്നും ട്രാവൻകൂർ ദേവസ്വം പറയുന്നുണ്ട് .
അപ്പോൾ വരുമാനമില്ലതതു 1130.
അതായത് 1130 ക്ഷേത്രങ്ങള നടത്താൻ ചെലവു 100 കോടി രൂപ...
അതായത് സംസ്ഥാനത്തെ 2981 ക്ഷേത്രങ്ങളും നടത്താൻ സർക്കാരിന് എങ്ങനെ പോയാലും ശരാശരി ചെലവാവുന്നത് =260 കോടി രൂപ
ബാക്കി 1000-260 =740 കോടി രൂപാ..
(ഇതിന്റെ നാലിലൊന്ന് പോലും സര്ക്കാരിന് ചെലവാവില്ല എന്ന് ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും പോയവര്ക്ക് മനസ്സിലാവും..കാരണം ഓരോ ക്ഷേത്രത്തിലെയും പൂജ,മാലകൾ,പുഷ്പ്പാർച്ചന ,അന്നദാനം,വിളക്ക്,ക്ഷേത്ര പുനരുദ്ധാരണം ഇതെല്ലാം ഭക്തന്മാർ നേര്ച്ചയായി അല്ലെങ്കിൽ സംഭാവന നല്കി ചെയ്യുന്നതാനു.
അതായത് ദേവസ്വം ബോർഡിനു ആ ഇനത്തിലും വൻ ലാഭം,വലിയ ചെലവുമില്ല. )
അതായത് ഏറ്റവും കുറഞ്ഞത്‌ നമ്മുടെ 740 കോടി രൂപാ ഇവിടുത്തെ മതേതര-സര്ക്കാരു ഓരോ വര്ഷവും കൊണ്ട് പോവുന്നു സുഹൃത്തുക്കളെ....
http://timesofindia.indiatimes.com/.../artic.../16245083.cms
Managing Gods' wealth: Kerala's four Devaswoms together earn Rs 1000 crore annually - The Times...
TIMESOFINDIA.INDIATIMES.COM

No comments:

Post a Comment