Wednesday 29 July 2015

Islamic State?

Islamic State?
ഒരു പുനര്‍വിചിന്തനം?
ജിഹാദി ജോണ്‍ എന്ന ബ്രിട്ടീഷുകാരന്‍ മുഹമ്മദ്‌ എംവാസി,സ്വന്തം ജീവന്‍ രക്ഷിക്കാന്‍ 
യെമനില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍.
ആയിരക്കണക്കിന് നിരപരാധികളെ കഴുത്തറുത്ത് കൊല്ലാന്‍ ഒരു മടിയുമില്ലാത്ത ഈ ക്രൂരന്‍ ,
സ്വന്തം ജീവന് അപകടം നേരിട്ടപ്പോള്‍ ,
സിറിയയില്‍ നിന്ന് അമേരിക്കന്‍ സഖ്യ സേനയുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു.
ഏതു പോലെ,?
ഇന്ത്യന്‍ സര്‍ക്കാരിനെ കിടുകിടെ വിറപ്പിച്ചു കൊണ്ട്,

സ്വന്തം ജീവന് അപകടം നേരിട്ടപ്പോള്‍ ,
സിറിയയില്‍ നിന്ന് അമേരിക്കന്‍ സഖ്യ സേനയുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു.
ഏതു പോലെ,?
ഇന്ത്യന്‍ സര്‍ക്കാരിനെ കിടുകിടെ വിറപ്പിച്ചു കൊണ്ട്,
ദുബൈ വിമാനം ഖാണ്ഡഹാറിലെക്ക് തട്ടിക്കൊണ്ടുപോയി ,ജയിലില്‍ കഴിയുന്ന കൊടും തീവ്രവാദിയെ മോചിപ്പിച്ചു ,ജീവന്‍ രക്ഷിച്ചതുപോലെ.
ഇന്ത്യയില്‍,
കേരളീയരില്‍ ചിലരാണ് രാജ്യം നശിപ്പിക്കുന്ന വിളഞ്ഞ വിത്തുകള്‍..
കേരളത്തില്‍ നിന്നാണ് ഇന്ത്യക്കെതിരെ കാശ്മീരിലേക്ക് യുദ്ധത്തിനു 180 പേരെ അയച്ചത്.
മാത്രമോ?
ഏതു തീവ്രവാദ-കള്ളനോട്ട് കേസുകളും മായ്ക്കാന്‍, കഴിഞ്ഞ കാലങ്ങളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വരെ കൈക്കൂലി കൊടുത്തുവെന്ന്,
മുന്‍ എം.പി.കെ.സുധാകരന്റെ പൊതുവായ വെളിപ്പെടുത്തലുകള്‍ ഓര്‍ക്കുക..
മാത്രമോ,
ബാറുവിന്റെ പുസ്തകത്തില്‍ എഴുതിയത് വാസ്തവം.!
സോണിയാ മാഡത്തിന്റെ മേശപ്പുറത്തു
ഏതു മര്‍മ്മ പ്രധാനമായ തീരുമാനങ്ങളും എടുക്കുന്നതിനും,
കേസുകളുടെ ഫയലുകളും എത്തുന്നത്
കേരളത്തിലെ രാഷ്ട്രീയ ജനപ്രതിനിധികളുടെ ഉപദേശങ്ങളും,
സമ്മര്‍ദ്ദം കൊണ്ട് മാത്രമെന്ന് ഇനിയെങ്കിലും നിഷ്പക്ഷ കേരളീയ സമൂഹം മനസ്സിലാക്കുക.
ഇന്നലെ,MUMBAI BLAST ,
257, പേരെ കൊന്ന,1500 പേര്‍ ഇന്നും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനു കാരണക്കാരില്‍
ഒരുവനായ യാക്കൂബ് മേമന് വേണ്ടി ,
വക്കാലത്ത് പിടിച്ച ജസ്റ്റിസ് കുരിയന്‍ ജോസഫും കേരളീയന്‍ തന്നെ!.
നിയമത്തിന്റെ നൂലാമാലകള്‍ ഇഴ കീറുന്ന ഈ ന്യായാധിപനോട് ഒരു ചോദ്യമുണ്ട്
ഇന്ത്യയില്‍, തീവ്രവാദികളാല്‍ ദേഹം ഭസ്മമായ പതിനായിരങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ടായിരുന്നില്ലേ?
മേമനെ പോലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പാടുപെടുന്ന ജസ്റ്റിസും,
നിവേദനം സമര്‍പ്പിച്ച സീതാറാം യെച്ചൂരി,
വൃന്ദാ കാരാട്ട്,എ.രാജ
,പക്ഷം പറഞ്ഞ
ബിജെപി അംഗ മെങ്കിലും,എന്നും കാപട്യക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹ എന്നിവരെ
സാധാരണക്കാരായ ഇന്ത്യന്‍ ജനലക്ഷങ്ങള്‍ വെറുക്കുന്നു.
നിങ്ങളാരും തന്നെ, ഒരിക്കലും
ഭരണ-നിയമ വഴിയില്‍ ഉണ്ടാകരുതേയെന്നു ഹൃദയപൂര്‍വം
പ്രാര്‍ത്ഥിക്കുന്നു.
ഒപ്പം,
27-07-2015 പഞ്ചാബ് ഗുരുദാസ്പൂരില്‍ തട്ടിയെടുത്ത
വെളുത്തകാറില്‍ സൈനിക വേഷത്തിലെത്തിയ മൂന്നു തീവ്രവാദികള്‍ പോലീസ് സുപ്രണ്ട് ബല്‍ജിത്ത് സിംഗ് ഉള്‍പ്പെടെയുള്ള നാല് പോലീസ് ഓഫീസര്‍ മാരെയും,,മൂന്നു സാധാരണക്കാരെയും വക വരുത്തിയപ്പോള്‍,
മുകളില്‍പ്പറഞ്ഞ മനുഷ്യാവകാശ അപ്പോസ്തലന്മാര്‍ക്ക് ഒന്നും മിണ്ടാനില്ലേ?
ഗുരുദാസ്പൂരില്‍
നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധ കൊണ്ട് മാത്രമാണ്,
റെയില്‍ പാളത്തിലെ ബോംബുകള്‍ കണ്ടെത്താനായത്.
അല്ലെങ്കില്‍,
തീവണ്ടി -ബസ്സ് യാത്രക്കാര്‍ ഭസ്മ മാകുമായിരുന്നു.
ഇത്രയൊക്കെ കൊടും ക്രൂരതകള്‍ ചെയ്തിട്ടും,
സ്വന്തം ജീവനോട്‌ എന്തൊരു സ്നേഹം?
ഇന്ത്യക്കാര്‍
രാവും പകലും ജാഗ്രതയോടെ നിന്നാല്‍ മാത്രമേ,,നാട്ടില്‍ ജീവിക്കാവൂ.
1Jihadi john 2 SP Baljith singh

No comments:

Post a Comment