Monday 27 July 2015

പോസ്റ്ററില്‍ തെളിയുന്ന സത്യം?

പോസ്റ്ററില്‍ തെളിയുന്ന സത്യം?
1947ഇന്ത്യ സ്വാതന്ത്ര്യം നേടിയത് മുതല്‍
കോണ്ഗ്രസ്സിന്റെ സഹായത്തോടെ 
കേരളത്തില്‍ മാത്രമല്ല
എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷമെന്ന കാര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്,ഇക്കൂട്ടര്‍ 
സംഘടിതമായി 
ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുക മാത്രമല്ല,
ചില ഹൈന്ദവ-സിഖ് നാമധാരികള്‍ക്ക് ഒപ്പം ചേര്‍ന്ന് രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്,മാതൃ രാഷ്ട്രത്തെ ശിഥിലമാക്കിയ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍,
ഇന്നുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം പഠിക്കൂ.
ഗവേഷണം നടത്തൂ.
വിഷ്ണു എസ്.എസ്.പതിച്ച ചിത്രത്തിലെ വാക്കുകള്‍ ശരി.
കെ.എം.രാധ

No comments:

Post a Comment