ഇന്ത്യ വികസിച്ച -developed country-രാജ്യമാകണമെന്ന് അങ്ങേയറ്റം ഉള്ളില്‍ സൂക്ഷിച്ച സ്വപ്നസഞ്ചാരി മഹാനായ എ പി ജെ അബ്ദുള്‍ കലാമിനെ
ബിജെപി പക്ഷത്ത് നിര്‍ത്തി കുരിശിലേറ്റിയത് അറിവില്ലായ്മ!
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ നെഹ്‌റുവിന്‍റെ അങ്ങേയറ്റത്തെ സഹായം ,
റോക്കറ്റ് വിക്ഷേപണ രംഗത്ത് ,എപി ജെക്ക് തുണയായിട്ടുണ്ടെന്ന്
അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമോ?

2002 May മാസം
അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ,
അണ്ണാ സര്‍വകലാശാലയില്‍ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന ,എപി ജെയെ നേരിട്ട് ഫോണ്‍ വിളിച്ചു.
അന്ന്,അദ്ദേഹം പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ്!
ക്ലാസ്സ് കഴിഞ്ഞ ശേഷം,
എപി ജെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ്,
'ഇന്ത്യന്‍ രാഷ്ട്രപതിയാവാന്‍ ' വാജ്‌പേയി ക്ഷണിച്ചത്.!
അധികാര മോഹമോ,ആര്‍ത്തിയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ മഹാന്‍
ഉടന്‍,റെഡിയെന്നു മറുപടി കൊടുത്തില്ല.
പകരം,
'ഒരു മണിക്കൂര്‍ സമയം'വേണമെന്ന് ആവശ്യപ്പെട്ടു.
ലോകമെങ്ങുമുള്ള തന്റെ സുഹൃത്തുക്കള്‍,വിദ്യാര്‍ത്ഥികളോട് അഭിപ്രായമറിയാനായിരുന്നു ...ആ ഒരു മണിക്കൂര്‍!
ഒടുവില്‍,
അവരുടെയെല്ലാം പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു,പദവി ഏറ്റെടുക്കല്‍!
അപ്പോള്‍,
പ്രധാനമന്ത്രി നേരിട്ട് വിളിച്ചിട്ട് പോലും ,കാര്യം എന്തെന്ന് പോലും അന്വേഷിക്കാതെ
ക്ലാസ്സ് എടുത്ത ശേഷം,മാത്രം, കര്‍ത്തവ്യം നിറവേറ്റിയ ശേഷമാണ്
എന്തിനു വിളിച്ചുവെന്നു ചോദിച്ചത്!.
എല്ലാ രാഷ്ട്രീയ സാമൂഹ്യ തത്വശാസ്ത്രങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന
ആ നല്ല മനുഷ്യനെ
അടുത്തറിയാതെ ,അപവാദങ്ങള്‍ ആരും പ്രചരിപ്പിക്കരുത്.
സുരേഷ്ബാബുവിന്റെ കണ്ടെത്തല്‍ ശരി..
താഴെയുള്ള കുറിപ്പിന് നന്ദി..

No comments:
Post a Comment