Monday, 27 July 2015

അക്ബരുദ്ദീൻ ഒവൈസി എം പി

കേന്ദ്ര സര്‍ക്കാര്‍ അക്ബരുദ്ദീൻ ഒവൈസി എം പിയെ( ഹൈദരാബാദ്.)
അറസ്റ്റ്ചെയ്തു 
തുറുങ്കിലടക്കാന്‍ എന്തിന് ,ആരെ പേടിച്ച് മടിക്കുന്നു?
'നിയമം കണ്ണടച്ചാല്‍ പത്ത് നിമിഷം കൊണ്ട് 100 കോടി ഹിന്ദുക്കളെ വെടി വെച്ച് കൊല്ലുമെന്ന്''
ഈ നരാധമന്‍ പറഞ്ഞു.
ഇപ്പോള്‍, 
മുംബൈ സ്ഫോടന പ്രതി യാക്കൂബ് മേമനെ വിട്ടയക്കാന്‍ ആജ്ഞാപിക്കാന്‍ ഈ കാപാലികന്‍ ആര്?
'257 പേരെ കൊന്ന, 1250 ഗുരുതരാവസ്ഥയില്‍ എത്തിച്ച യാക്കൂബിന് സുരക്ഷിത മേഖല'യൊരുക്കണ' മെന്ന അകബറുദ്ധീന്‍ ഒവൈസി.
സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണ്,
ഇന്ത്യയില്‍,
ഉവൈസിയെയും,അതുപോലുള്ള ചോര കുടിക്കും ഡ്രാക്കുളമാരെയും
ഇരുമ്പു ചങ്ങല കൊണ്ട് വരിയാന്‍ നിയമങ്ങള്‍ ഒന്നുമില്ലേ..ഈ ജനാധിപത്യ നാട്ടില്‍?
ഇന്ത്യയിലെ,ഓരോ സംസ്ഥാനവും ഇസ്ലാമവത്കരിക്കാന്‍ ഊര്‍ജ്ജിത പ്രയത്നം നടന്നു വരുന്നു എന്ന് മുന്‍പിവിടെ എഴുതിയത് നേരായല്ലോ?
കുറച്ചു കഴിഞ്ഞാല്‍
'ഇവരെപ്പേടിച്ചാരും,പെരുവഴി'നടപ്പിലാ''എന്ന സ്ഥിതി വിളിച്ചു വരുത്താതിരിക്കു
..................................................................
Raja Sekhar..എഴുതിയത് വായിക്കൂ.
"ഹൈദരാബാദിൽ
ഞങ്ങളുടെ ജനസംഖ്യ 50%
കഴിഞ്ഞു
ഇപ്പോൾ ഞങ്ങൾ ആണ് ഭൂരിപക്ഷം.
അത് കൊണ്ട് ഞാൻ സര്‍ക്കാരിരിനോട്
ആജ്ഞാപിക്കുന്നു
ഇവിടെ ഇനി ഹിന്ദുക്കളുടെ ഉത്സവങ്ങൾക്ക്
നിരോധനം ഏർപ്പെടുത്തണം.
ഞങ്ങൾ ചാർമിനാറിനു
അടുത്തുള്ള ഭാഗ്യ
ലക്ഷ്മി ക്ഷേത്രത്തിലെ പൂജയും മണിയടിയും എല്ലാം നിർത്തി ഞങ്ങളുടെ ശക്തി കാണിച്ചിട്ടുണ്ട്
. ഈ ക്ഷേത്രങ്ങൾ
എല്ലാം തന്നെ ഇല്ലാതാക്കുകയും
ചെയ്യും".
അക്ബരുദ്ദീൻ
ഒവൈസി എം പി ഹൈദരാബാദ്.

No comments:

Post a Comment