ഇന്ത്യയില്‍ ഹിന്ദു-മുസ്ലിം -കൃസ്ത്യന്‍-ബുദ്ധിസ്റ്റുകള്‍ എന്നൊന്നും ഇല്ല.
രാഷ്ട്രത്തെ തകര്‍ക്കുന്നവര്‍-
കുറ്റം ചെയ്തവര്‍- ശിക്ഷിക്കപ്പെടണം.
ഇന്നലെ ഒരു വിഡ്ഢി ഹിന്ദു നാമധാരി ചാനലില്‍ പറഞ്ഞു
ബാബറി മസ്ജിദ് തകര്‍ത്തവരെ തൂക്കിക്കൊല്ലണം എന്ന്!

ഈ അല്പ്പജ്ഞാനിക്ക് 1947 August 15നു മുന്‍പ് തര്‍ക്കം മൂത്തപ്പോള്‍ ,പൂട്ടിയിട്ട പള്ളിയാണ്,(അറിയാം)
അവിടെ പ്രാര്‍ത്ഥനയൊന്നും ഇല്ല (കേട്ടറിവ്?)എന്നറിയുമോ?
പള്ളി നാശം വരുത്തിയത് തെറ്റെന്നു ഇപ്പോഴും ,എപ്പോഴും എഴുതിയിട്ടുണ്ട്.
എങ്കില്‍പ്പിന്നെ
അക്ഷര്‍ധാം , ചെന്നൈ ഗണപതി ക്ഷേത്രം,ബീഹാര്‍ ബോധ്ഗയ മലപ്പുറം തളി ക്ഷേത്ര മുഖ വാതില്‍ വരെ തീയിട്ടു നശിപ്പിച്ചവരെ-
ഓരോ ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തവരെ മുഴുവന്‍ തൂക്കിലേറ്റണ്ടെ?
അതുകൊണ്ട്,
അറിവില്ലായ്മ ആഘോഷിക്കരുത്.
മുന്‍ പ്രധാനമന്ത്രി രാജീവ് നെഹ്റുവിന്റെ ഘാതുകരില്‍-ഒരാളായ നളിനിക്ക് മാപ്പ് നല്‍കി മോചിപ്പിക്കാന്‍,
അവരെ ജയിലില്‍ ചെന്ന് കണ്ട ശേഷം
പ്രിയങ്ക ആവശ്യപ്പെട്ടപ്പോള്‍,ഒരിക്കലും അത് പാടില്ലെന്നും ശിക്ഷിക്കണമെന്നും ഈ പേജില്‍ എഴുതിയിട്ടുണ്ട്.

No comments:
Post a Comment