കേരള തൊഴില്‍മന്ത്രി
ഷിബു ബേബി ജോണ്‍ മത വര്‍ഗീയത പരത്തുന്നു.!
സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ കൃത്യ വിലയിരുത്തലുകളില്‍
വര്‍ഗീയം കാണുന്നു!'
മാത്രമോ?
കേരളത്തില്‍ ,
ബിജെപിയെ ഇല്ലാതാക്കാന്‍
ഇടതുപക്ഷം യുഡിഎഫുമൊത്ത് സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രസ്താവിക്കുന്നു.
ഛെ..ഛെ..
അഴിമതിയും,
കെടുകാര്യസ്ഥതയും കുലതൊഴിലായി സ്വീകരിച്ച യുഡിഎഫിന് രാഷ്ട്രീയ സദാചാരം പോലും നഷ്ടപ്പെട്ടു...
അല്ലേ?
അങ്ങനെയേ വരൂ,.
ഇത്രക്കാലം,
ഇരുമുന്നണിയ്ക്കും മാറിമാറി വോട്ടുകള്‍ നല്‍കിയ ഹിന്ദുക്കള്‍ ഇന്ന് തെരുവില്‍.
അവര്‍ക്ക്,ഇരു മുന്നണിയുടെയും ഔദാര്യം വേണ്ട താനും.
ശബരിമലയില്‍ നിന്നും,180 കോടി,
സര്‍ക്കാര്‍ അധീനതയിലുള്ള ധനം വാരി ക്ഷേത്രങ്ങളില്‍ നിന്ന് പ്രതിമാസം 4-5കോടി വാങ്ങി കഴിക്കുമ്പോള്‍,
അതില്‍നിന്നു ഒരംശം
ദരിദ്ര ഹിന്ദുക്കള്‍ക്ക് വീടുകള്‍ വെയ്ക്കാന്‍
മരുന്നിന്
കൊടുക്കാന്‍ തോന്നിയോ മന്ത്രി ഷിബു ബേബി ജോണ്‍?
പോരാ,
യാക്കോബായ സഭയുടെ,
മറ്റു പള്ളികളിലേക്ക് ആരാധനയ്ക്കും ,പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും,
നൂറും ,ആയിരവും കോടി വിദേശ ഫണ്ട് എവിടെ പോകുന്നു ബേബി ജോണ്‍?
അവ തട്ടിത്തൂവി പോകാതെ,
സ്കൂളുകളും,കോളേജുകളും ,ആതുരാലയങ്ങളുമായി മാറുന്നു.
ന്യൂനപക്ഷങ്ങളെല്ലാം
സ്വന്തം കാര്യങ്ങള്‍ സുഖ-സന്തോഷമായി ഹിന്ദുവിന്റെ വോട്ടുകളുടെ സഹായത്തോടെ ഇവിടെ അര്‍മ്മാദിക്കുമ്പോള്‍
ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതിന്റെ
ഒരംശം പാവങ്ങള്‍ക്ക് കൊടുക്കാന്‍ സന്മനസ്സുണ്ടായോ?
'സ്വന്തം മതം,സ്വന്തം കാര്യം 'മാത്രം
അല്ലേ?
എന്നിട്ട്,
ജനാധിപത്യം,മതേതരത്വം കൊഴുപ്പിക്കാന്‍ പുറപ്പെടുന്നു?
കേരള കോണ്ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ വര്‍ഗീയത കാണാത്ത താങ്കള്‍,
കാനം പറഞ്ഞ കാര്യം അവഗണിച്ചാലും,
ഇല്ലെങ്കിലും,
അധികാര ആര്‍ത്തി കൊണ്ട്
യുഡിഎഫ്-എല്‍ ഡി എഫ് ഒന്നായാലും,
ഇന്നല്ലെങ്കില്‍ നാളെ ഹൈന്ദവരിലെ പാവങ്ങളെ ,
അവരുടെ സ്വത്തും മുതലും എടുത്തതിനു നിങ്ങളെല്ലാം കണക്കു തീര്‍ത്തു അനുഭവിക്കേണ്ടി വരും.!
കാരണം,
ഇരുമുന്നണിയ്ക്കും ഹിന്ദുക്കളുടെ വോട്ടുകള്‍ വേണം.
ഹിന്ദുക്കളെ വേണ്ട.
ഏത് പോലെ?
താമരശ്ശേരി യിലെ,വയനാട്ടിലെയും മറ്റും കൃസ്ത്യന്‍ പള്ളികളിലെ അച്ചന്മാര്‍ പള്ളിക്കാര്യം പ്ലസ്
സ്വന്തം കാര്യം വന്നപ്പോള്‍ കസ്തൂരി വേണോ ഗാഡ്ഗിലോ എന്ന ചര്‍ച്ചയില്‍,
ഉഗ്രന്‍ പ്രസംഗം തട്ടിവിടുമ്പോള്‍ ,
അറിയാതെ ചില ഉള്ളിലിരിപ്പുകള്‍ പുറത്ത് വന്നത് മനസ്സിലാക്കിയത് പോലെ.!.
ഏകാധിപതികളെപ്പോലെ''
''കേരളം കശ്മീരാക്കും''എന്ന ദുഷ്ടബുദ്ധി കേട്ടപ്പോള്‍,
(കാശ്മീരില്‍ നിന്ന് ഹിന്ദു പണ്ഡിറ്റുകളെ ഓടിച്ചത് പോലെ,
കേരളത്തില്‍ നിന്ന് ഹിന്ദുക്കളെ ഓടിക്കുമെന്ന് ധ്വനി!)
കരുണാമയനായ യേശുദേവന്‍റെ ശിഷ്യരാണോ
ഇത്തരത്തില്‍ ദേഷ്യത്തോടെ പ്രസ്താവനകള്‍ നടത്തുന്നതെന്ന് കേട്ടപ്പോള്‍ സ്വയം ലജ്ജ തോന്നി.
കാരണം,
എന്‍റെ കൃസ്ത്യന്‍ സുഹൃത്തുക്കള്‍ മുഴുവന്‍ ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കുന്നവരത്രേ.
അവര്‍ക്ക് ഹിന്ദുക്കളോടും സ്നേഹം.!
കൃസ്ത്യന്‍-ഹിന്ദു വിവാഹങ്ങള്‍ നടന്നവരും അവര്‍ക്കിടയിലുണ്ട്.
പിതാക്കള്‍, ചൊല്ലിയ അതേ അര്‍ത്ഥവത്തായ കാര്യം തന്നെയാണ് ഷിബു മന്ത്രിയും പറഞ്ഞത്.
കേരളത്തിലെ രണ്ട്ജാതികളുടെ പ്രമുഖ നേതാക്കള്‍ ഇവയൊക്കെ കാണുകയും,കേള്‍ക്കുകയും വേണം.
ശ്രീ വെള്ളാപ്പാള്ളിയും,
പെരുന്നയിലെ ശ്രീ സുകുമാരന്‍ നായരും!.
ഇതൊക്കെ എഴുതിയാല്‍ വര്‍ഗീയവാദി.
ഇതൊക്കെ ,
പരസ്യമായി, പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരുന്ന നിങ്ങളെപ്പോലുള്ളവര്‍ മതേതരക്കാര്‍.!.
.അല്ലേ?
ഇതൊരു വെല്ലുവിളിയായി എടുക്കാനും കൂടിയുള്ള
ചങ്കൂറ്റം ,
കേരളത്തിലെ അല്പ്പജ്ഞരായ ഹൈന്ദവസമൂഹത്തിനു ഇല്ലാതെപോയി.!
Shibu Baby John, (The labour minister, Kerala State)

No comments:
Post a Comment