Wednesday, 29 July 2015

പച്ചക്കറി ഇറക്കുമതി?

സംസ്ഥാന സര്‍ക്കാര്‍ വിഷം നിറച്ച പച്ചക്കറികളുടെ ഇറക്കുമതി ഘട്ടം ഘട്ടമായി നിര്‍ത്തുക.
ഇന്ത്യയില്‍ 
മാഗി ന്യൂഡില്‍സ് നിരോധനം കൊണ്ട് ഒന്നും സംഭവിച്ചില്ലല്ലോ..?
ഓരോ വീട്ടിലും ,പുരയിടത്തിലും ,മട്ടുപ്പാവിലുമൊക്കെ വെണ്ടയും,പയറും,തക്കാളിയുമെല്ലാം വിളയിക്കാനുള്ള കര്‍മ്മപദ്ധതി കര്‍ശനമായി നടപ്പാക്കിയാല്‍,
കേരളം
മാരകരോഗങ്ങളില്‍ നിന്ന് ഒരളവുവരെ മുക്തമാകും.
ആറന്മുള വിമാനത്താവളത്തിനു ഏറ്റെടുത്ത ഭൂമിയും
എന്തിനു
ഒരു തുണ്ട് ഒഴിഞ്ഞു കിടക്കും സ്ഥലം വരെ കാര്‍ഷിക വൃത്തിക്ക് വിട്ടുകൊ ടുക്കുക.
10 to 70 age groupil വരുന്ന സ്ത്രീ-പുരുഷന്മാര്‍-(അനാരോഗ്യ മില്ലാത്തവര്‍-)
ഒഴിവുസമയങ്ങളില്‍ നിര്‍ബന്ധമായും ഇതില്‍ പങ്കാളികളാകാന്‍ ഉത്തരവ് പുറപ്പെടുവിക്കുക.
ഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ,എല്ലാവരും മണ്ണിനെ പൂജിക്കും.
കെ.എം.രാധ

No comments:

Post a Comment