Friday, 24 July 2015

സംയമം

.പ്രിയപ്പെട്ടവരേ,
കരുതിക്കൂട്ടി പ്രശ്നങ്ങള്‍ വിളിച്ചുവരുത്തി,സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കരുത്.
അന്‍സാര്‍ സുഹൃത്തേ.
കേരളത്തില്‍,
മുസ്‌ലിംകള്‍ ,ഹിന്ദുക്കള്‍ അടക്കമുള്ള ഒരു വലിയവിഭാഗം മനുഷ്യര്‍ ഇന്നും ദാരിദ്ര്യരേഖക്ക്താഴെ എന്ന 
കൊടും ക്രൂരസത്യം ഉള്‍ക്കൊള്ളുക.
(പി.ഗോപാലകൃഷ്ണന്‍റെ പേജില്‍ നിന്ന് എടുത്തത്)

No comments:

Post a Comment