Monday 27 July 2015

135114കോടി രൂപ കടമെടുത്തു?..

കേരളത്തിലെ ഭരണപക്ഷ-ഭാഗിക പ്രതിപക്ഷ
 അതിനൂതനക്ഷേമ പദ്ധതികള്‍ ക്കുവേണ്ടി 
135114കോടി രൂപ കടമെടുത്തു..
(മരുന്ന്,ചികിത്സ,യാത്രാചെലവ് തുടങ്ങിയിയവ.) 
ഇനിയും
നൂതന വന്‍ ബിസിനസ് സംരഭങ്ങള്‍ക്ക് 
രൂപം കൊടുക്കാന്‍ ,കേന്ദ്രത്തോട് ധനം ചോദിയ്ക്കാന്‍ കണ്ട ഒരേയൊരു 
വഴിയാണ്
പാര്‍ലമെന്റിന്റെ ഇരു സഭകളിലും സോണിയ മാഡത്തോടൊപ്പം ഭരണപക്ഷ അംഗങ്ങള്‍ നടത്തും കോല്‍ക്കളി!

No comments:

Post a Comment