മതനിരപേക്ഷതയുടെ ഉജ്ജ്വല പ്രതീകം എ പിജെ അബ്ദുള്‍കലാം ! (1931-2015)
ഭാരതത്തിന്‍റെ ധീര പുത്രന്‍ ,
ഇന്ത്യയുടെ 11th പ്രസിഡന്‍റ്,
സൂപ്പര്‍ സോണിക് പ്രതിഭ എ പി ജെ ,
അങ്ങയുടെ നാമം എന്നെന്നും സുവര്‍ണ്ണ ലിപികളാല്‍ വിരചിക്കപ്പെടും!
ഇന്ത്യന്‍ പ്രസിഡന്‍റ് സ്ഥാനം മഹാനായഎപിജെയ്ക്ക് രണ്ടാം വട്ടം നഷ്ടപ്പെട്ടത്

എ.രാജയടക്കമുള്ള ഇടതുപക്ഷം ഒന്നിച്ചെതിര്‍ത്തതുകൊണ്ടാണ് ,എന്ന്ഓര്‍മ്മ.
ബിജെപി&കോണ്ഗ്രസ് സാധാരണക്കാരനായ അതുല്യ പ്രതിഭാശാലിയ്ക്ക് ഒപ്പമായിരുന്നു.
പകരംവന്നതോ?
കഴിവില്ലാത്ത,വിദേശയാത്രകള്‍ക്ക് മാത്രം സമയം കണ്ടെത്തിയ പ്രതിഭാപാട്ടീലും!
ആ മനുഷ്യ സ്നേഹിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു!
ആര് എവിടെ,ഏത് സ്ഥാനങ്ങളില്‍ നിയമിച്ചാലും,
അതെറ്റെടുക്കാന്‍ ,എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൂര്‍ണ്ണ മനസ്സ് വേണം.
അജ്ഞാനികളുടെ ജല്പ്പനങ്ങള്‍ തൂത്തെറിയൂ. ചെവി കൊള്ളാതിരിക്കൂ.
മിസ്സൈയില്‍ ശില്‍പ്പിക്ക്, യുഗപുരുഷന്,അന്ത്യാഞ്ജലി.
കെ.എം.രാധ

No comments:
Post a Comment