Wednesday 29 July 2015

കേരളത്തിലോ?

കേരളത്തില്‍ 
ബാബു മന്ത്രിയുടെ വാഹനം ട്രാഫിക്ക് നിയമം തെറ്റിച്ചെന്ന് പരാതിപ്പെട്ട ആള്‍ക്ക് പോലീസ് വകയില്‍ മര്‍ദ്ദനം.
ബ്രിട്ടന്‍റെ പ്രധാനമന്ത്രി 
ഡേവിഡ് കാമറൂണി ന്‍റെ ഭരണത്തില്‍ ലണ്ടന്‍ നഗരത്തിലെ നിരത്തുകള്‍ എത്ര കെട്ടുറപ്പുള്ളതെന്ന്,അവിടം സന്ദര്‍ശിച്ചപ്പോള്‍,
മനസ്സിലായി.
കേരളത്തിലോ?
K.M.RADHA

No comments:

Post a Comment