Friday, 31 July 2015

സംഘടിത ധന-രാഷ്ട്രീയ ശക്തി!

ഇന്ത്യന്‍ പരമോന്നത നീതിന്യായ കോടതിയില്‍ നിന്ന്,പലപ്പോഴും സാധാരണക്കാര്‍ക്ക് ,സ്വാഭാവിക നീതി ലഭിക്കാത്ത നിരവധി സംഭവങ്ങളുണ്ട്.
അവ ഓരോന്നും ഇഴ കീറി എഴുതാനും അറിയാം.
എന്തുകൊണ്ട്,
ഹൈക്കോടതി,സുപ്രീംകോടതികളില്‍ 
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ,സാധാരണക്കാരുടെ കേസുകള്‍ പരാജയപ്പെടുന്നു?
നീതിന്യായപീഠത്തിന്‍റെ പക്ഷപാതമോ?
അല്ല,
മറുവശത്തെ സംഘടിത ധന-രാഷ്ട്രീയ ശക്തി!
അതുകൊണ്ട് മാത്രമാണ്,
കോടതികളില്‍ നിന്ന്സാ ധാരണക്കാര്‍ക്ക് നീതി ലഭിക്കാതെ പോകുന്നത് !
K.M.RADHA

No comments:

Post a Comment