കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈന്ദവ ഏകീകകരണം ,
വര്‍ഗ്ഗീയത ക്ഷണിച്ചുവരുത്തുമെന്ന് പ്രഖ്യാപിക്കുമ്പോള്‍,
പൊട്ടിച്ചിരിക്കുന്നവരില്‍,
താഴെയുള്ള പോസ്റ്ററില്‍ ഉള്ളവരും ഉണ്ട്.!
പിന്നെ?

മതേതര മുസ്ലിംലീഗും
ബേബി ജോണ്‍,തോമസ് വര്‍ഗീസ് പാര്‍ട്ടിക്കാരും.,
കോണ്ഗ്രസ്സുകാരുമുണ്ട്.
ബിജെപി,ഇക്കാലം വരെ ഹൈന്ദവ ധ്രുവീകരണത്തിനു മുതിര്‍ന്നില്ല?
കേരളത്തില്‍,ബിജെപി
പതിനഞ്ച് വര്‍ഷം മുന്‍പേ,അക്കാര്യത്തില്‍ വാര്‍ഡുകള്‍ തോറും പ്രചരണം നടത്തിയിരുന്നെങ്കില്‍...
ഇന്ന്,ഒന്നോ രണ്ടോ ബിജെപി എം എല്‍ എ/എം പി മാര്‍ ഉണ്ടാകുമായിരുന്നു.
ബിജെപിക്ക്,കേരളീയര്‍ക്ക് മുന്‍പില്‍
ഇരുമുന്നണികളും തൊടുത്തുവിട്ട പച്ചക്കള്ളങ്ങള്‍
വര്‍ഷം ,സംഭവങ്ങള്‍ നിരത്തി വെച്ചുകൊണ്ട് പ്രതിരോധിക്കാനും, കഴിഞ്ഞില്ല.
മാത്രമോ?
ഇപ്പോഴും ചില ചെറു ഹൈന്ദവ രാഷ്ട്രീയകക്ഷിളുടെ സേവനവും ഉപയോഗപ്പെടുത്തുന്നില്ല.
കേരള ബിജെപിക്ക്
ഇനിയെങ്കിലും, 'കൂട്ടായ്മ'യുണ്ടെങ്കില്‍ മാത്രമേ,
എല്ലാ ഹൈന്ദവ സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വന്നെങ്കില്‍ മാത്രമേ,
തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ.
കാരണം,
കേരളത്തില്‍,ഹൈന്ദവര്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നു !

No comments:
Post a Comment