രാഷ്ട്രത്തോടുള്ള കടമ സുപ്രീംകോടതി നിറവേറ്റുക!
ഇന്ത്യയില്‍,
നിയമം, ഭൂരിപക്ഷത്തിനും,ന്യൂനപക്ഷത്തിനും
ഒരുപോലെ.
കേന്ദ്ര ബിജെപി സര്‍ക്കാരും!
രാഷ്ട്രം
ഇന്ത്യയില്‍,
നിയമം, ഭൂരിപക്ഷത്തിനും,ന്യൂനപക്ഷത്തിനും
ഒരുപോലെ.
കേന്ദ്ര ബിജെപി സര്‍ക്കാരും!
രാഷ്ട്രം
കൊടും തീവ്രവാദികളില്‍നിന്ന് മുക്തി നേടാന്‍ തീവ്രവാദികളെയും,
കുഴികള്‍ ബോംബുകള്‍ വെച്ചും, നിരപരാധികളായ ഗ്രാമീണരെയും,
ജീവിക്കാന്‍ വേണ്ടി ജോലിയെടുക്കുന്ന പോലീസുകാരുടെ വയറ്റത്ത് ഉഗ്രശേഷിയുള്ള ബോംബുകള്‍ വെച്ച് കെട്ടി റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തി സ്ഫോടനത്തില്‍ കൊന്നൊടുക്കുന്ന മനുഷ്യത്വം തൊട്ടു തെറിക്കാത്ത നക്സലുകളെയും
സ്ത്രീ പീഡകരെയും
എത്രയുംവേഗം തൂക്കിലേറ്റുക തന്നെ വേണം.
മനുഷ്യജീവികളുടെ, ജീവന്‍ വിലപ്പെട്ടതെന്ന്ഇവര്‍ മനസ്സിലാക്കണം.
ഇന്ത്യയില്‍,
ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റവാളികള്‍ക്ക് നല്‍കുന്ന കൊടും ശിക്ഷ ,നടപ്പാക്കിയാല്‍ മാത്രമേ,
മേലില്‍
അതിസ്വാതന്ത്ര്യം പ്രവര്‍ത്തിച്ചാല്‍,
ആപത്തെന്ന്
കുറ്റവാളികള്‍ക്ക് ബോധോദയമുണ്ടാകൂ
ജനങ്ങളുടെ സ്വൈര ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന നികൃഷ്ട മാനസരെ,തുടച്ചു നീക്കുക.
സ്വാതന്ത്രാനന്തര ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ തൂക്കിലേറ്റപ്പെട്ടത്
ഹിന്ദുക്കളെയാണ്.
(കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുക).
അന്നും,ഇന്നും,എന്നും
ഹിന്ദുസംഘടനകളോ,ഹൈന്ദവ വര്‍ഗ്ഗമോ
ഹിന്ദുകുറ്റവാളികളെ കഴുമരത്തിനു കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല.
ഇപ്പോള്‍, ജയിലില്‍ കിടക്കുന്ന നക്സലുകള്‍ യാക്കൂബിന് നിരാഹാരനാടകം നടത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.
അവരാണ്,
ബോംബിട്ട് മനുഷ്യരെകൊന്നതെങ്കില്‍ അവര്‍ക്കും വധശിക്ഷ കൊടുക്കുക.
യാക്കൂബിനെ മാത്രം കഴുമരത്തിനു കൊടുത്താല്‍ പോരാ.
കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലാളനയില്‍ സുഖജീവിതം നയിക്കുന്ന സമൂഹത്തെ കിടുകിടെവിറപ്പിക്കുന്ന,
ആമയൂര്‍ രജി കുമാര്‍,ഗോവിന്ദച്ചാമി,ഹംസ എന്നിങ്ങനെ കുറെയെണ്ണത്തെയും
ഈ ലോകത്ത്നിന്ന് ഉന്മൂലനംചെയ്യുക.
കെ.എം.രാധ

No comments:
Post a Comment