Friday 5 October 2018

ജെനി രണ്ടാമതും 
ഉറക്കമില്ലാത്ത രാവുകളില്‍ അവള്‍  കഥകള്‍ വായിച്ചു.മുഖപുസ്തകത്തില്‍ എഴുതുന്നതില്‍ സംശയമുള്ള കാര്യങ്ങള്‍ കുറിച്ച് വെച്ച് ,നെലും,പതിരും വേര്‍തിരിക്കാന്‍ ശ്രമിച്ചു.കൂടിക്കാഴ്ച യ്ക്ക് ഒരാഴ്ച മുന്‍പ്,അവള്‍ കുളിമുറിയില്‍ തെന്നി വീണ്.
ജെനി, പച്ച വെള്ളം പോലെയുള്ള.ദ്രാവകം ,ഉള്ള് പൊള്ള(അകം വലുതായ സ്ഫടികത്തിളക്കം ചേര്‍ന്ന  ഗ്ലാസിലൊഴിച്ച് ,അല്പ്പാല്പ്പം ,നുണയുന്നു.
പെട്ടെന്ന്,  anaamikaഅവളുടെ കൈയില്‍ നിന്ന്,കുടിച്ചു തീര്‍ത്ത ഗ്ലാസ്സ് വാങ്ങി,അരുതെന്ന് വിലക്കി. 
 വിദേശ മദ്യം കഴിക്കുന്നത്‌ കാണാനാണോ,പെട്ടെന്ന് വരാന്‍ വാഹനം അയച്ചത്?''
   അവളുടെ  ശബ്ദമുയര്‍ന്നു
,ജെനിയുടെ മുഖത്ത് വിളര്‍ച്ച.. ഭാവഭേദമില്ല. (,നിര്‍വികാരത.അരുതാത്തതെന്തോ കേട്ടെന്ന തോന്നല്‍). 
എന്നാണ് ഈ നല്ല സ്വഭാവം തുടങ്ങിയത്?''
 ;'ആദ്യം''
 അനാമിക വീണ്ടും ചോദ്യക്കെട്ടഴിച്ചു.
,ജെനി വീണ്ടും കടും പച്ച കുപ്പിയെടുക്കാന്‍ തുടങ്ങുന്നു (വാങ്ങി,പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.)
ഒരിക്കലും,മദ്യപിക്കാത്ത നീ,ഇപ്പോള്‍....എന്ത് പറ്റി,പറയൂ...''
ജെനി,തല കുനിച്ചു.
അവള്‍,അനാമികയുടെ ചുമലില്‍ പതുക്കെപ്പതുക്കെ തടവി.
 ''അല്ലാ....നിന്റെ സാഹിത്യ   എഴുത്ത്,വായന , ഗവേഷണങ്ങള്‍  ''മുഖപുസ്തക''ത്തില്‍  എഴുതുന്നത്‌  ഒരു വാക്ക് വിടാതെ വായിക്കുന്നു. കൊള്ളാം.ചിന്തകള്‍, നേര്‍വഴിക്ക്.  ഉശിരുണ്ട് ''
''ഇത് പറയാനാണോ,തിടുക്കത്തില്‍ എന്‍റെ  അടിയന്തിര സഹായം വേണമെന്ന് വിളിച്ചത്?എന്താണ് പ്രശ്നം..പറയൂ''
അനാമിക യുടെ വാക്കുകളില്‍ , തിടുക്കമുണ്ട്.
ജെനി യുടെ ഓരോ വാക്കും ഊറ്റിയെടുത്ത്,,ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് അനാമിക ,അദ്ഭുതപ്പെട്ടു ജെനിയുടെ വാക്കുകള്‍ തെല്ല് നടുക്കത്തോടെ റാണി കേട്ടു.
.എങ്ങനെ,ഏത് രീതിയില്‍ ,ഇവളെ സഹായിക്കും?
''വിഷമിക്കണ്ട.നിനക്ക്,ഞാനുണ്ട്.''
.ജെനി ബുദ്ധിശാലിനി !.,ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, പോലീസ് ഓഫീസറുടെ ഭാര്യ.കോടിക്കണക്കിന് രൂപ ആസ്തി,ചില ബഹുരാഷ്ട്ര കമ്പനികളില്‍ ഓഹരി,കള്‍.അച്ഛന്‍റെ സമ്പാദ്യം മുഴുവന്‍ ഏക മകള്‍ ജെനിക്ക്.
വല്ലപ്പോഴും,ജെനി,ശരണാലയങ്ങളില്‍ കൊണ്ട് പോകുന്ന വ ര്‍ ക്കൊപ്പം റാണിയും പോകാറുണ്ട്.
  റാണിയില്‍ നിന്ന് വീഴുന്ന ഓരോ വാക്കും,ജെനി, ദിവ്യ  ഔഷധതുള്ളികളായി  നുണഞ്ഞു.   
  ജെനി,എഴുനേറ്റു.
 തമ്മില്‍  കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ? 
റാണിയുടെ ചോദ്യത്തിന് പെട്ടെന്ന് മറുപടിയെത്തി .
     മൂന്ന് വര്‍ഷം മുന്‍പ് '
വഴിയോരത്ത്,സന്ധ്യക്ക് ,.തോരാ മഴയില്‍  വെറുങ്ങലിച്ച്, കുട പിടിച്ചു നീങ്ങുന്നവളെ ,   ഇടിമിന്നലിന്‍ തിളക്കത്തില്‍ തിരിച്ചറിഞ്ഞ്,വാഹനം നിര്‍ത്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്'...
ജെനി ,  അവളുടെ  കൈ തടവി.
 ''നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?.''.
റാണിയുടെ വര്‍ത്തമാനം ,ജെനി ശരി വെച്ചു.
 അവളുടെ,സ്വരത്തില്‍,വാക്കുകളില്‍ നേര്‍ത്ത ആശ്വാസം.
'' നാളെ,കാണാം.   .''
ജെനി,ബിഎംഡബ്ല്യു കാറില്‍ ,പോകുന്നത് നോക്കി,അവള്‍ സ്വയം പറഞ്ഞു.
''കഷ്ടം.
  നിയമപാലകരുടെ ഓഫീസിന് മുന്‍പില്‍,  ജെനിയും, മകനും ഒരു പാ വിരിച്ച് ,നിരാഹാരസമരത്തിലാണ്.
ആളുകള്‍ പലതായി,വലുതായി ...
എന്താണെന്നറിയാന്‍ ...
 സ്വല്പ്പ നേരത്തെ കാഴ്ച മാപിനി തിരിഞ്ഞപ്പോള്‍...
ചാനലുകാര്‍ ഓടിയെത്തി. വാര്‍ത്തകള്‍ ,നിമിഷങ്ങള്‍ക്കകം...ടെളിവിഷനുകളില്‍..
പോലീസ് ഓഫീസറുടെ ഭാര്യ,പത്ത് വയസ്സുകാരന്‍  നിരാഹാരം.
മൃതദേഹത്തെ അനാദരിച്ചു...
ഇരുപത്തിമൂന്നുകാരിയായ
ജെനി ,ചന്ദനയുടെ കൈ തടവി.
         ഇന്നലെ ''Pretty Woman'' '' Scorpion king''''siege'' കണ്ടു.നിന്നെ ഒരു പാട് ഓര്‍ത്തു.''
    ''വിഷയം മാറ്റേണ്ട. വന്ന   കാര്യം? ചന്ദന ,അസ്വസ്ഥയായി
           ''   പിടയ്ക്കാതെ .പറയാം.''
          ജെനിയുടെ വാക്കുകളില്‍ എവിടെയോ  അക്ഷരപിശക്.?
     ''അല്ലാ....നിന്റെ എഴുത്ത്,വായന , ഗവേഷണങ്ങള്‍  മുഖപുസ്തകത്തില്‍  എഴുതുന്നത്‌  ഒരു വാക്ക് വിടാതെ വായിക്കുന്നു.'കൊള്ളാം.ചിന്തകള്‍,      നേര്‍വഴിക്ക്.  ഉശിരുണ്ട് ''
       പിന്നെയും ജെനി എന്തൊക്കെയോ കലപില സംസാരിച്ചു.
ജനിമൃതികള്‍ക്കിടയില്‍, ഉല്‍ക്ക യായി കരിഞ്ഞമരും ആയുസ്സ്,പരീക്ഷണശാലയില്‍ ജീവന്‍റെ ഉല്‍പ്പത്തി കണ്ടെത്താന്‍, പിന്നെ,കോശങ്ങളില്‍ നിന്ന്,മനുഷ്യ പുനഃ സൃഷ്ടിക്ക് ബുദ്ധിയുള്ള  തലച്ചോറുകള്‍, നടത്തും  അറ്റമില്ലാ ഗവേഷണ പരമ്പരകള്‍......>>..................
    ''എപ്പോള്‍ വേണമെങ്കിലും കാറ്റില്‍ കെട്ടുപോകും വിളക്കാണ് ജീവിതം.എന്നിട്ടും,മനുഷ്യന്‍റെ.. ആര്‍ത്തി ഒടുങ്ങുന്നില്ല
    ''ചൊവ്വായിലേക്ക് പോകുന്നോ/പോയാല്‍ പിന്നെ ,ഇങ്ങോട്ട് വരാന്‍ കഴിയില്ല എന്നേയുള്ളൂ
ജെനിയുടെ വര്‍ത്തമാനം  എത്ര കേട്ടാലും , മടുക്കുന്നില്ല 
'' ജെനി ബുദ്ധിശാലിനി ?.,ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, പോലീസ് ഓഫീസറുടെ ഭാര്യ,അടുത്ത കൂട്ടുകാരി
'' തമ്മില്‍  കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ? 
 മൂന്ന് വര്‍ഷം മുന്‍പ് '
''ജെനി ,ചന്ദനയുടെ കൈ തടവി
 നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?..
.      വഴിയോരത്ത്.തോരാ മഴയില്‍  വെറുങ്ങലിച്ച്, കുട പിടിച്ചു നീങ്ങുന്നവളെ    ഇടിമിന്നലിന്‍ തിളക്കത്തില്‍ തിരിച്ചറിഞ്ഞ്,കാര്‍ നിര്‍ത്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്......
      ''എന്തെങ്കിലും കാര്യമായ കാരണമില്ലതെ,നീ ഇവിടെ വരില്ലെന്നറിയാം ..
   ജെനിയുടെ മനസ്സ്      അറിയപ്പെടാത്ത          നിവരുമ്പോള്‍ ,ചന്ദനയുടെ ചിന്തകള്‍ ,രക്ഷാവഴികളിലൂടെ കൂട്ടുകാരിയെ കൂട്ടിക്കൊണ്ട് പോകാന്‍