Wednesday 31 December 2014

,കേരള ഇടത്പക്ഷ എംപി

ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം,കേരള ഇടത്പക്ഷ എംപി?
കേരളത്തില്‍ നിന്നുള്ള എം പി എന്ന നിലയ്ക്ക് ,
സംസ്ഥാനത്തിന്‍റെ നിരവധി ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച ശ്രീമതി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.
ചിത്രം അയച്ച പാഞ്ചജന്യത്തിന് നന്ദി.

തെറ്റ് എഴുതുന്നു.

മാതൃഭൂമി ചാനല്‍ തെറ്റ് എഴുതുന്നു.
യാധാര്‍ഥ്യം..തെറ്റ്
യാഥാര്‍ത്ഥ്യം-ശരി.
പൊതുവിദ്യാഭ്യാസത്തിന്‍റെ ആണിക്കല്ല് തകര്‍ത്തത് യുഡിഎഫ്-എല്‍ഡിഎഫ്

Ram Vilas Paswan, Union Minister for Consumer Affairs, ,


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ?
Ram Vilas Paswan, Union Minister for Consumer Affairs, ,
ഏഷ്യാനെറ്റ് ചാനല്‍ അഭിമുഖം നടത്തും മുന്‍പ്,
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്,
പ്രശ്ന പരിഹാര വഴികള്‍ നിര്‍ദ്ദേശിക്കേണ്ടതായിരുന്നു. 
   ഘര്‍ വാപ്പസി നടത്തിയത്, ഹൈന്ദവ സംഘടനകള്‍
ഇതര മതങ്ങള്‍,ഗോപ്യമായി നടത്തുന്ന പരിവര്‍ത്തനം,
ഹിന്ദുക്കള്‍ പരസ്യമായി നടത്തി,
അത്രതന്നെ.
യൂണിയന്‍ കോഡ്,
രാജ്യമാകെ കള്ളപ്പണം പിടിച്ചെടുക്കല്‍
അഴിമതി ഇല്ലാതാക്കല്‍ ,തുടങ്ങിയവ കാര്യങ്ങള്‍ ഏഷ്യാനെറ്റ് ചാനല്‍ അഭിമുഖത്തില്‍ അവതരിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.
ചില്ലുമേടയിലിരുന്ന്,കല്ലെറിയരുത്.
പ്രധാനമന്ത്രിയെ നേരില്‍ ചെന്ന് കാണുക.
കെ.എം.രാധ

മതിഭ്രമം?


ഇന്ത്യയിലെ/കേരളത്തിലെ ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് മതിഭ്രമം?
മോഡി സര്‍ക്കാര്‍,നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല.
പക്ഷേ,വീട്ടിലേക്ക് വരുന്നവരെ തല്ലിയോടിക്കണോ?
ഏഷ്യാനെറ്റ് ചാനല്‍ അവതാരക,
പ്രിയ , ഉത്തരേന്ത്യയില്‍ നടന്ന മതപരിവര്‍ത്തനം,
നിരക്ഷരരായ ഗ്രാമീണര്‍ക്ക്, സ്വന്തം മതം ഉപേക്ഷിച്ച്,ഹിന്ദു മതത്തിലേക്ക് വന്ന വിവരം പോലും, അറിയില്ലെന്ന് 
ശരി.
പക്ഷേ..കേരളത്തില്‍ ,സ്ഥിതി അതല്ല.
അന്യ മതത്തില്‍ നിന്ന്,ഹിന്ദു മതത്തിലേക്ക്,വന്നു ചേര്‍ന്നവര്‍ക്ക് നന്നായിട്ടറിയാം.,
അവര്‍ മാതൃമതത്തില്‍ തിരിച്ചെത്തിയതിന്റെ ,കാര്യകാരണങ്ങള്‍.

കോണ്ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍

കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ 130th വാര്‍ഷികാഘോഷം കൊണ്ടാടുമ്പോള്‍,
പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ എവിടെപ്പോയി?
എന്നും,
പെണ്‍-ആണ്‍ സുഹൃത്തുക്കളുമൊത്ത് ,വിദേശയാത്ര?
ഇന്ത്യയില്‍ , മത പ്രീണനം കൊണ്ട് മാത്രം അധികാര ചെങ്കോല്‍ നേടാന്‍ ,ആഗ്രഹിച്ച കോണ്ഗ്രസിന്,സ്വന്തം ഇരിപ്പിടം നഷ്ടമാകുന്ന കാലം,വിദൂരമല്ല.

ചലച്ചിത്ര സംവിധായകന്‍, കമാലുദ്ധീന്‍


ചലച്ചിത്ര സംവിധായകന്‍, കമാലുദ്ധീന്‍ പേടിപ്പിക്കരുത്.
ന്യൂനപക്ഷങ്ങളുടെ അടിമകളാകാന്‍,
അവര്‍ എന്ത് ദ്രോഹങ്ങള്‍ ചെയ്താലും സഹിഷ്ണുതയോടെ സാരമില്ലെന്ന് വെച്ച് കണ്ണടയ്ക്കാന്‍,
മേലില്‍ കേരളത്തിലെ ഹിന്ദുക്കളെ കിട്ടില്ല.
കാരണം,ന്യൂനപക്ഷങ്ങളില്‍ ചിലരുടെ അതിരുകവിഞ്ഞ മേല്‍ക്കോയ്മ,
ഞങ്ങള്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍
സമ്പത്ത്,അധികാരം ഞങ്ങള്‍ക്ക് മാത്രം എന്ന് ന്യൂനപക്ഷ മന്ത്രിമാരുടെ അജണ്ട നടപ്പാക്കല്‍, 
ഇത്തരം ,പോര്‍വിളികള്‍ കണ്ടും,കേട്ടും മരവിച്ചു പോയി.
നിങ്ങളെപ്പോലെയുള്ള ചില വര്‍ഗീയ വാദികള്‍
ഹിന്ദുക്കളെല്ലാം വെറും കൃമികള്‍'
വിഗ്രഹാരാധന നടത്തരുത്
എന്നിങ്ങനെ പരസ്യ പ്രഖ്യാപനം നടത്തുമ്പോള്‍,അത് അംഗീകരിക്കാനാവില്ല.
വിശ്വരൂപത്തിന്‍റെ എത്ര ഭാഗം വെട്ടി മാറ്റി?
കപട മതേതര മുഖംമൂടി അഴിച്ചു മാറ്റൂ..കമല്‍.
കേരളത്തില്‍.75% -muslm -hindu ദാരിദ്ര്യ രേഖ മറി കടക്കാത്തവര്‍ ,അവരില്‍ മത വിഷം കുത്തി വെയ്ക്കരുത്.
............................................................................................................
നിങ്ങള്‍ തനി വര്‍ഗീയ-ഫാസിസ്റ്റു രാഷ്ട്രീയക്കാരന്‍റെ വേഷം കെട്ടരുത്.
നിങ്ങളിലെ വര്‍ഗീയവാദി,പത്തി വിരിച്ച് ആടിയത് കണ്ട് ,ലജ്ജിച്ചുപോയി.
അല്ലാ,ഹേ,നിങ്ങള്‍ അള്ളാഹുവിനെ ആരാധിക്കരുതെന്ന് ഞങ്ങള്‍ കലയെ സ്നേഹിക്കുന്നവര്‍ ഒരിക്കലും പറയില്ല.
കലാകാരന്മാര്‍,വിഗ്രഹാരാധന നിര്‍ത്തണമെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്?
താങ്കള്‍,മുസ്ലിം വനിതകള്‍ ആരെങ്കിലും ലിപ്പ് ലോക്ക്കിസ്സിംഗ് നടത്തുന്നത് അനുകൂലിക്കുമോ?
കാപട്യം ,നിര്‍ത്തൂ.
.........................................................................................................................
ഇക്കാലം വരെ,കേരളത്തിലെ ഹൈന്ദവ സമൂഹം,
ന്യൂനപക്ഷക്കാരില്‍ ചിലരുടെ വര്‍ഗീയത,തീവ്രവാദം കണ്ടില്ലെന്ന് നടിച്ചത്‌ കൊണ്ടാണ്,
പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് ചിന്തിക്കുക.
കെ.എം.രാധ

Sunday 28 December 2014

സ്വപ്നം


,
നിലാവ്, ഇഴ ചേരും രാവില്‍ ........ 
കൊച്ചു മാലാഖ കുഞ്ഞ്, മൃദു തല്‍പ്പത്തില്‍ കിടന്ന്
ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച്, കുടു കുടെ ചിരിക്കുന്നുണ്ടായിരുന്നു
അവന്റെ ,മോണയില്‍ നിന്നുതിരും പാല്‍ച്ചിരിയില്‍,മുല്ലപ്പൂക്കള്‍ പൊഴിയുന്നുണ്ടായിരുന്നു..
അതേ...
രണ്ടാമത്തെ മകള്‍ക്ക് 2014 September 1 ന്, പിറന്ന ആണ്‍കുഞ്ഞ്,എന്തിനാണ്,സ്വപ്നത്തില്‍,എന്നരികിലെത്തിയത്?
മിഴികള്‍ തുറന്നപ്പോള്‍,
പുലര്‍കാല തണുപ്പില്‍, ഗ്ലാസ്സ്ജനലഴികളില്‍, കര്‍ട്ടന്‍ഞൊറിവുകള്‍, ഇളകിയാടുന്നു.
കെ.എം.രാധ
1 ഇവന്‍ എന്‍റെ പേരകുഞ്ഞ്.

കേരളം വളരുന്നു


കേരള മുഖ്യമന്ത്രിയോട്.സാദരം.....
കേരളത്തിലെ സാധാരണക്കാര്‍ക്കും,പാവങ്ങള്‍ക്കും സ്വല്‍പ്പം ആശ്വാസം പകരാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണം കൊണ്ട് സാദ്ധ്യമായോ?
താഴെയുള്ളവ കൂടാതെ പൊതുമരാമത്ത് വകുപ്പ് കൊണ്ട് എന്ത് നേട്ടമുണ്ടായി.?
ഇട നിരത്തുകള്‍ പോലും,കൊത്തിക്കിളച്ചിട്ടത് പോലെ.
   പൊതുവിദ്യാഭ്യാസരംഗം,
മാതൃഭാഷ ,തെറ്റില്ലാതെ എഴുതാന്‍ പോലും യുവതലമുറയ്ക്ക് അറിയാതായി.
ചലച്ചിത്രങ്ങളുടെ പാപ്പരത്തം , സിനിമാസ്വാദകരെ,ഞെട്ടിക്കുന്നു.
കള്ളനോട്ടു കേസില്‍ ഒരെണ്ണം പോലും തെളിയിക്കാനായോ?
കൊടും കുറ്റവാളികള്‍-കൊലപാതകികള്‍ പുറത്ത്.
കാര്യമായ എന്തെങ്കിലും നേട്ടങ്ങള്‍ ,ജനങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കാനുണ്ടോ?
ഹൈന്ദവരെ മുച്ചൂടും നശിപ്പിക്കാന്‍,ആറന്മുള വിമാനത്താവള പദ്ധതി,
വാടകവീട്ടില്‍ താമസിക്കുന്ന ബിപിഎല്‍കാര്‍ക്ക് ,എപിഎല്‍ കാര്‍ഡുകള്‍.
ഹിന്ദുക്കളെ ഇതര മതസ്ഥരില്‍ നിന്ന്ര് വേര്‍തിരിച്ചിട്ട്.അവരിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവര്‍ന്നു.
കേന്ദ്രത്തിന്‍റെ ഏത് പദ്ധതി നടപ്പില്‍ വരുത്തി?
എന്തിനിങ്ങനെ പരദ്രോഹം?
ശരിക്കും,താങ്കള്‍ നോബല്‍ സമ്മാനത്തിന് അര്‍ഹന്‍.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.

ചരിത്രവഴികള്‍

ഭാരതം ,അടിമത്തത്തിന്‍റെ കാല്‍ ചങ്ങലകളണിഞ്ഞെങ്കിലും,
ഇന്ന് നാം ജനാധിപത്യത്തിന്‍റെ തേന്‍ മധുരം നുണയുന്നവര്‍.
ഋഷിപ്രോക്തഭാരതത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ,ആധുനികതയുടെ വക്താക്കളാകണമെങ്കില്‍,പുറത്തും അകത്തു നിന്നും ഉള്ള ഛിദ്ര ശക്തികളെ , അവ ഏത് ജാതിമത വര്‍ഗ്ഗ-വര്‍ഗ്ഗരഹിതരില്‍ നിന്നായാലും പരാജയപ്പെടുത്തുക തന്നെ വേണം.
കെ.എം.രാധ
..............................................................................
Vincent Velookkaran Antony എഴുതുന്നു.
സ്നേഹാദരം
കെ.എം.രാധ
......................................................................................................................................
സിരകളില്‍ സാത്താന്‍റെ രക്തം ഏറ്റുവാങ്ങിയ
ഒരു പോര്‍ച്ചുഗീസ് മതഭ്രാന്തന്‍.
-------------------------------------------------------
ഭാരതം ആക്രമിച്ച ആദ്യത്തെ യൂറോപ്പ്യന്‍ രാജ്യം പോര്‍ച്ചുഗല്‍
ആയിരുന്നല്ലോ?
ഭരണപരമായി മാത്രമല്ല; മതപരമായും
അവരില്‍ നിന്നും ഇന്ത്യ ഏറ്റുവാങ്ങിയ അപമാനങ്ങളും,
അവഹേളനങ്ങളും, വിവരണാതീതമാണ്.
മാരകമായ മൂന്നാംമുറകളുടെ അകമ്പടിയോടെ കടല്‍ക്കൊള്ളക്കാര്‍
നേതൃത്വം നല്‍കി നടത്തിയിരുന്ന അക്കാലത്തെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കഥകള്‍ ഇന്ന് പലരും അറിയുന്നതേയില്ല.
അതിനു കാരണവും ഉണ്ട്.
ബുദ്ധിശാലിയായ ആക്രമി,
സംഭവങ്ങളെ മാത്രമല്ല, ചരിത്രത്തെക്കൂടി കീഴ്മേല്‍ മാറ്റിമറിച്ചി
ട്ടായിരിക്കും അരങ്ങില്‍നിന്നും കടന്നുപോവുക.
പോര്‍ച്ചുഗീസുകാര്‍ ചെയ്തതും അതുതന്നെ
.....................................................................................................................
അവര്‍ ഇവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകളെയൊക്കെ
പുണ്യപ്രവര്‍ത്തികളായി ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാനും,
വള്ളിപുള്ളി മാറാതെ ആ ചരിത്രം നൂറ്റാണ്ടുകളോളം ഇന്ത്യക്കാരെ
ആവര്‍ത്തിച്ചു പഠിപ്പിക്കാനും,
അവര്‍ വ്യവസ്ഥയുണ്ടാക്കിവെച്ചു.
ആ പദ്ധതി ഇപ്പോഴും അഭംഗുരം വിജയകരമായി തുടരുകയും ചെയ്യുന്നു.
ആയതിനാലാണ് സിരകളില്‍ സാത്താന്‍റെ രക്തം ഏറ്റുവാങ്ങിയ
ഒരു പോര്‍ച്ചുഗീസ് മതഭ്രാന്തന്,
ഇന്ത്യയില്‍ നിന്നും ഇനിയും
അനിഷേധ്യമായ ആദരവ് ലഭിച്ചു പോരുന്നത്.
വിശുദ്ധനെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ മതവെറിയന്‍റെ കല്ലറ
കുടികൊള്ളുന്ന സ്ഥാനമാകട്ടെ;
അത് ഇന്നത്തെ ഇന്ത്യക്കാര്‍ക്കൊരു
തീര്‍ത്ഥാടനകേന്ദ്രവും!
ഗോവയെപ്പറ്റി ലജ്ജിക്ക നാം!
..........................................................................................................................
നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കായ് അക്കാലത്ത്
കിരാതമായ മൂന്നാം മുറകളാണ് പ്രയോഗിച്ചു വന്നിരുന്നത്.
ആ അക്രമപ്രവര്‍ത്തികളില്‍ അധിനിവേശക്കാര്‍ സ്വയം അഭിമാനം
കൊള്ളുകയും ചെയ്തുപോന്നിരുന്നു.
പാതിരിമാരുടെ ഈ
പ്രവര്‍ത്തികള്‍ക്ക് അക്കാലങ്ങളില്‍ പോര്‍ച്ചുഗല്‍ രാജാവില്‍ നിന്നും
നല്ല പിന്തുണയും ലഭിച്ചുപോന്നിരുന്നു.
..................................................................................................................
മതം മാറാന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കള്‍ അതികഠിനമായ
പീഡനങ്ങളെ ചെറുത്തുനില്‍ക്കാനാവാതെ, പാതിരിമാരെ അകലെ
നിന്നു കാണുമ്പോള്‍ തന്നെ, ഭയാക്രാന്തരായിക്കൊണ്ട്
ഗോവയിലെ ഗ്രാമാന്തരങ്ങളില്‍ നിന്നും
വീടും കുടിയും വിട്ടു് കൂട്ടത്തോടെ പാലായനം ചെയ്തിരുന്നു.
സാധാരണക്കാരായ ഗ്രാമീണ ഹിന്ദുക്കളെ മാത്രമല്ല,
വലിയ ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും, അധിപതികളെയും,
ആചാര്യന്മാരെയും, പിടിച്ച് ജയിലില്‍ അടച്ച് ക്രൂരമായ
ശാരീരികദണ്ഡമേല്‍പ്പിച്ച് പാതിരിമാര്‍ രസിക്കുമായിരുന്നു.
......................................................................................................................................
ഇന്ന് സെന്‍റ് സേവ്യാര്‍ എന്നറിയപ്പെടുന്ന മതഭ്രാന്തന്‍
അക്കൂട്ടത്തില്‍ പെട്ട ഒരു കിരാതനായിരുന്നു.
നമ്മളാല്‍ എത്രയേറെ വെറുക്കപ്പെടേണ്ട ഒരുവന്‍ !
1543ല്‍ റോമന്‍ സൊസൈറ്റിക്ക് അയച്ച കത്തില്‍
ഈ ഹിന്ദുജനവിദ്വേഷി ഇങ്ങനെ വീരസ്യം പറയുന്നത്രേ!
"എവിടെയെങ്കിലും ആരെങ്കിലും വിഗ്രഹാരാധന നടത്തുന്നുണ്ടെന്ന് അറിവുകിട്ടിയാല്‍ ,ഞാന്‍ ഒരു വലിയ സംഘം
കുട്ടികളുമായി അവിടെ പോകും.
അവര്‍ ഉടനെ അവനെ പൊക്കിയെടുത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കുകയും,
അവന് അതുവരെ കിട്ടിയിരുന്ന എല്ലാ ആദരവിനെയും,
മാന്യതയേയും, ഇടിച്ചു താഴ്ത്തത്തക്ക വിധത്തില്‍ ,
നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യും.
............................................................................
വിഗ്രഹങ്ങള്‍ പിഴുതെടുത്ത് തലകീഴായി നിര്‍ത്തുകയും,
അടിച്ചു കഷണം കഷണമാക്കുകയും,
അവയില്‍ തുപ്പുകയും, ചവിട്ടുകയും, തൊഴിച്ചെറിയുകയും, ......."
ഹിന്ദുക്കള്‍ ഇന്നും ആരാധിച്ചുകൊണ്ടിരിക്കുന്ന ശിവന്‍റേയും,
വിഷ്ണുവിന്‍റേയും, വിഗ്രഹങ്ങള്‍ക്ക് ഭാരത ചരിത്രത്തില്‍ ഇങ്ങനെ
ഒരു അപമാനകാലഘട്ടം കൂടി ഉണ്ടായിരുന്നു എന്നറിയുക.
......................................................................................................................................1545 ജനുവരി 27 ന് ഇതേ മതഭ്രാന്തന്‍ കൊച്ചിയില്‍ നിന്നും
റോമന്‍ സൊസൈറ്റിക്ക് എഴുതിയത് ഇങ്ങനെ:
"എല്ലാ ഹിന്ദുക്കളെയും ജ്ഞാനസ്നാനപ്പെടുത്തിക്കഴിഞ്ഞാല്‍ ,
അവരുടെ എല്ലാ അമ്പലങ്ങളേയും, കള്ളദൈവങ്ങളെയും,
നശിപ്പിക്കണമെന്നും, വിഗ്രഹങ്ങള്‍ അടിച്ചുതകര്‍ക്കണമെന്നും,
ഞാന്‍ അജ്ഞാപിക്കാറുണ്ട്."
എന്നിട്ടും എന്തേയെന്തേ, ഇന്ത്യ സ്വതന്ത്രയായി ഇത്രയേറെ
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, നമ്മുടെ കുട്ടികളുടെ ചരിത്രപുസ്തകങ്ങളില്‍
ഈ അരാജകത്വങ്ങള്‍ ഒന്നുപോലും സ്ഥാനം പിടിക്കാഞ്ഞത്?
പകരമാവട്ടെ St.Xavier School, St.Xavier College, എന്നൊക്കെ
പേരുകള്‍ ഉള്ള ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്ക് തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ വിടുന്നവര്‍
അതിന്‍റെ പേരില്‍ അഭിമാനിക്കുകയും ചെയ്യുന്നു!
എന്നാല്‍ ഹിറ്റ്ലര്‍ സ്മാരക വിദ്യാലയം എന്ന് കേട്ടാല്‍
ഇവരൊക്കെ നെറ്റിചുളിക്കുകയും ചെയ്യും.
ജര്‍മനിയുടെ ചരിത്രം അറിഞ്ഞിട്ടും, പിറന്നുവീണ നാടിന്‍റെ
ചരിത്രം അറിയാത്തവര്‍ !
ചവിട്ടിത്തേച്ചവനെ തൊഴുതുനിന്നുപോവുന്നത്
ചരിത്രമറിയാത്തവനാണ്.
( താഴെയുള്ള ചിത്രത്തില്‍ സേവിയര്‍ പുണ്യാളന്‍)

Mahesh kumar Nair ,Sydney,Australia


Mahesh kumar Nair ,Sydney,Australia എന്ന നായര്‍,ഫേയ്സ്ബുക്ക് മെസ്സേജ് ബോക്സില്‍ അയച്ച കത്തിനുള്ള മറുപടി,
കെ.എം.രാധ ടീച്ചറുടെ ഭര്‍ത്താവിനെയും,മക്കളെയും സ്നേഹിക്കുന്ന ,മഹേഷ്‌ നായരോട്,
,1982 september 5ന് വിവാഹം കഴിഞ്ഞ ശേഷം,
എന്‍റെ വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയതും,കുഞ്ഞുങ്ങളെ സംരക്ഷിച്ചതും ഞാന്‍ തന്നെയാണ്.
പിന്നെ,എന്‍റെ ഭര്‍ത്താവിനെ,
മക്കളെ,അവരുടെ ഭര്‍ത്താക്കന്മാരെ.പേരകുഞ്ഞുങ്ങളെ ഫേയ്സ്ബുക്കില്‍ ഫോട്ടോകള്‍ വെയ്ക്കണോ,വേണ്ടേ എന്നും ഞാന്‍ തീരുമാനിക്കും.
തന്നെപ്പോലെ,പുറമേ രാഷ്ട്ര സ്നേഹം,
ഉള്ളില്‍,രാഷ്ട്ര വിരുദ്ധതയുമായി,
അങ്ങ് ആസ്ത്രേലിയയില്‍ നിന്ന് മഹേഷ്‌ നായര്‍ കിളി ചിലച്ചാല്‍ ,കേള്‍ക്കാന്‍ മനസ്സില്ല.
താന്‍ ആ പെരുന്ന സുകുമാരന്‍ നായരുടെ അനന്തരവനെപ്പോലെ,എന്നോട് സംസാരിക്കാന്‍ വരരുത്.
..........................................................................................................................
ആസ്ത്രേലിയയില്‍ താമസിക്കുന്ന സാബു രംഗന്‍,
ധന്യ നാരായണന്‍നായര്‍ അറിയാന്‍
ഈ കക്ഷി ഫെയ്ക്ക്/ഒറിജിനല്‍ എന്ന് പരിശോധിക്കണമെന്ന് അപേക്ഷ.
ഓ..എന്‍റെ ജീവനെപ്പറ്റി എന്തൊരു ശ്രദ്ധ.!
എന്നാല്‍,ചെവി തുറന്ന് വെച്ച് കേള്‍ക്കുക.
മരണം എന്നും എല്ലാവര്‍ക്കും ഒപ്പമുണ്ട്.
ഒരു ഉറുമ്പിനെപ്പോലും,കൊല്ലാന്‍ ഇഷ്ടമില്ലാത്ത,
എനിക്ക് ,തന്നെപ്പോലെ എസി മുറിയിലിരുന്ന്,
ഇന്ത്യയിലെ,കേരളത്തിലെ സാധാരണക്കാരോടും,പാവങ്ങളോടും .പ്രസംഗിക്കാന്‍ വയ്യ.
...................................................................................................
മുസ്ലിം-കൃസ്ത്യന്‍-ഹിന്ദു -വര്‍ഗരഹിതരായ സാധാരണക്കാര്‍ക്കൊപ്പമാണ്,എന്‍റെ സഹവാസം.
അവര്‍,എന്ത് പറഞ്ഞാലും,ശ്രദ്ധയോടെ കേള്‍ക്കും.
കഴിയുമെങ്കില്‍,ഉടന്‍ പരിഹരിക്കും.
ഒട്ടും നിവര്‍ത്തിയില്ലെങ്കില്‍,അവരെ ,വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കും.
ഒരിക്കലും,കോര്‍പ്പറേറ്റുകള്‍ക്കൊപ്പമല്ല. ഇടപഴകല്‍.
...............................................................................................................
എനിക്ക്,ഭര്‍ത്താവിനെ,മക്കളെ,പേര കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ ഇഷ്ടമില്ല.
താന്‍,എന്നെക്കൊണ്ട് സ്നേഹിപ്പിക്കുമോ?
ആദ്യം,താന്‍ , ശരിക്കും ഒരു കുടുംബനാഥനായി ഭാര്യയെ സ്നേഹിക്ക്.
ചില ചെറ്റ നായന്മാര്‍, ഭാര്യയെ തല്ലുന്നത്,
കെട്ട വാക്കുകള്‍ ഉച്ചത്തില്‍ പുറംലോകം കേള്‍ക്കെ കൂവി,
ജ്ഞാനികളെന്ന് സ്വയം ഭാവിക്കുന്നത് കേട്ടിട്ടുണ്ട്.
കണ്ടിട്ടുണ്ട്.
സിഡ്നിയില്‍ വെച്ച്,മുകളില്‍പ്പറഞ്ഞ
''ചെറ്റ നായന്മാരുടെ ''സ്വഭാവം,മഹേഷ്‌ നായരും
സഹധര്‍മ്മിണിയ്ക്ക് നല്‍കുന്നുണ്ടോ?
(നല്ല തറവാട്ടില്‍ പിറന്ന അന്തസ്സും ,അഭിമാനവും,ആഭിജാത്യവുമുള്ള നായന്മാര്‍ ക്ഷമിക്കുക)
........................................................................................................
ജീവിത സായാഹ്നത്തില്‍, വീട്ടു കാര്യങ്ങള്‍ നോക്കണോ/വേണ്ടേ എന്ന് ഞാന്‍ തീരുമാനിക്കും.
ഒരു കുടുംബ കോടതി വക്കീല്‍ വന്നിരിക്കുന്നു.
നല്ല തറവാട്ടില്‍ പിറന്ന തന്റേടവും, അന്തസ്സും ,അഭിമാനവും,ആഭിജാത്യവുമുള്ള പറഞ്ഞ വാക്ക് പാലിക്കുന്ന കുറച്ചു സ്നേഹ സൌഹൃദങ്ങള്‍ ഉണ്ട്.
അവര്‍,ഏത് പരീക്ഷണഘട്ടത്തിലും ഒപ്പമുണ്ടാകും.
ഇല്ലെങ്കില്‍,വേണ്ട.
ആരുമില്ലാത്തവരും,ഈ ലോകത്ത് വസിക്കുന്നുണ്ടല്ലോ.
മേലില്‍ ,ഉപദേശിക്കാന്‍ വന്നാലുണ്ടല്ലോ.
കെ.എം.രാധ
— 

മോഷണം

കള്ള രശീത്‌ ബുക്കുകള്‍,സ്വര്‍ണ്ണ കടത്ത് ..
.ഇതാണ് ദേവസ്വംബോര്‍ഡ്.
സോണിയാ മാഡം 2014 മാര്‍ച്ചില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൊന്ന് എടുത്തുകൊണ്ട് വരാന്‍ ആരെയാണ് അയച്ചത് എന്നറിയുമോ?റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ.
എന്തിന്?
ഇന്ത്യാ മഹാരാജ്യത്തെ ധനമാന്ദ്യം തീര്‍ക്കാന്‍.
എതിര്‍പ്പുകള്‍ വന്നത്കൊണ്ട് മാത്രം അവര്‍ തിരിച്ചുപോയി.
അതുപോലെയാണ്,തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീക്ഷേത്രത്തിലെ ,കാര്യവും.
കേരളത്തില്‍,കൃസ്ത്യന്‍-മുസ്ലിം പള്ളികള്‍ ഇല്ലേ?
മേലില്‍,കേരളത്തിലെ ഹിന്ദുക്കളുടെ പണം വാരി ക്ഷേത്ര സ്വത്തില്‍.,ഇടപെട്ടാല്‍..?
അവിശ്വാസികള്‍ പലതും പറയും.
അത്,വക വെയ്ക്കണ്ട.
ഏത് പോലെ?
സുംബനക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതുപോലെ,
ഇതും വിജയിപ്പിക്കുക
K.M.RADHA
.........................................................................................................................

സംസ്ഥാന ബിജെപി?


സംസ്ഥാന ബിജെപി പ്രസിഡന്റ് വി.മുരളീധരന്‍റെ അടിയന്തിര ശ്രദ്ധയ്ക്ക്.
ഫേയ്സ്ബുക്ക്‌ കൂട്ടായ്മയുടെ അപേക്ഷ അനുസരിച്ചും,സ്വന്തം നിലയ്ക്കും എഴുതുന്നത്‌.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടുത്ത് പോലും ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ,അടുപ്പിക്കരുത്‌.
സര്‍ക്കാര്‍ സംരക്ഷിത പണം വാരി ക്ഷേത്രങ്ങള്‍,'ഹൈന്ദവ ട്രസ്റ്റ്'ഉണ്ടാക്കി 
ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചു.
ഇതിനായി,നിയമഭേദഗതിക്കു ,
താങ്കള്‍, കേന്ദ്ര നരേന്ദ്ര മോഡി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുക.
താങ്കള്‍ക്ക് പിന്നില്‍,ലക്ഷക്കണക്കിന്‌ ഹൈന്ദവ വിശ്വാസികള്‍ അണി നിരക്കും.
കേരളത്തിലെ,കപടമതേതര മുന്നണി പൊളിക്കാന്‍ ,
ഹിന്ദുക്കളെ സഹായിക്കുക.
രാഷ്ട്ര സ്നേഹികളും,
ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ,
ഹിന്ദുക്കളുടെ ഇല്ലായ്മയില്‍ തികച്ചും വേദനിക്കുന്ന ഒരു വിഭാഗം കൃസ്ത്യാനികള്‍ ഉണ്ട്.
അവരില്‍ ,നേരിട്ടറിയുന്നവര്‍ ഉണ്ട്.
അവരെ വിശ്വാസത്തിലെടുക്കാം.
.ബിജെപിയെ ,അവര്‍ സഹായിക്കും.
.............................................................................................................
പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി കോര്‍പ്പറേറ്റുകളുടെ കൈവശം.
ബാക്കി ,ഭൂമി തരിശായി കിടക്കുന്നു.
ദരിദ്രരും,സാധാരണക്കാരുമായ കേരളത്തിലെ ലക്ഷം,ലക്ഷം ഹിന്ദുക്കള്‍ ഇന്ന് ഭവനരഹിതര്‍.
അവര്‍ ചിലപ്പോള്‍ ആറു മാസം കൂടുമ്പോള്‍ വീട് മാറാന്‍ നിര്‍ബന്ധിതമാകുന്നു.
ഇതര മതസ്ഥര്‍ നല്‍കുന്ന വീട്ടില്‍ നിലവിളക്ക് കത്തിക്കാന്‍ പോലും ,അവര്‍ക്ക് സ്വാതന്ത്ര്യമില്ല.
ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മ കൊണ്ട്,
ഹിന്ദുക്കളുടെ നീറും പ്രശ്നങ്ങള്‍ താങ്കള്‍ നേതൃത്വം നല്‍കുന്ന ബിജെപി യ്ക്ക് പരിഹരിക്കാന്‍ കഴിയും.
അതുവഴി, വരും തിരഞ്ഞെടുപ്പില്‍, ബിജെപിയ്ക്ക് നിയമസഭയില്‍ എത്താനാകും.
.....................................................................................
എന്തുകൊണ്ട്?
വരും തലമുറകള്‍ക്ക് വേണ്ടി കോടികള്‍ സൂക്ഷിച്ചവരും,
ഇന്ത്യയിലെ കാലിത്തീറ്റ കള്ളന്മാരും,
സ്വന്തം പിറന്നാള്‍ കോടികള്‍ മുടക്കി ആഘോഷിച്ചവരും,
സ്വന്തം പ്രതിമ കോടികള്‍ മുടക്കി നിര്‍മിച്ചവരും,
കശ്മീര്‍,അരുണാചല്‍ കാര്യങ്ങളില്‍ രാജ്യത്തെ വഞ്ചിച്ചവരും
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത്,കേസുകള്‍ മായ്ച്ചവരും.
ബിജെപി-മോഡി അധികാരത്തില്‍ വരില്ലെന്ന് ഇലക്ട്രോണിക്ക്-വാര്‍ത്താവിനിമയ ചാനലുകള്‍ വഴി നിരന്തരം പ്രചരിപ്പിച്ച്,വഞ്ചിച്ചവരും
കള്ളനോട്ട് കച്ചവടം,
തീവ്രവാദം കൊണ്ട് ഇന്ത്യ തുണ്ടം തുണ്ടമാക്കാന്‍ ആഗ്രഹിച്ചവരെല്ലാം ,
ഒറ്റക്കെട്ടായി നിന്നിട്ടും ,ഒട്ടും കൂസാതെ
മോഡിയെന്ന സാധാരണക്കാരന്‍ ഇന്ത്യ മുഴുവന്‍ ഓടി നടന്നു കിട്ടിയ വിജയമാണ്...
ഇന്നത്തെ ബിജെപി സര്‍ക്കാര്‍.
മോഡിയ്ക്ക് എന്ന പോലെ,താങ്കള്‍ക്കും വരും തലമുറയ്ക്ക് വേണ്ടി ഒരു പത്ത് പൈസ സൂക്ഷിക്കേണ്ട കാര്യമില്ല.
.......................................................................................................................
സ്ഥാനമോ,പണമോ,ഭക്ഷണമോ ഒന്നും തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും,ഇന്ന് വരെ വാങ്ങാത്ത,
തുടര്‍ന്നും അങ്ങനെ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് എഴുതുന്നത്‌.
ഹിന്ദുവിന്റെ ക്ഷേത്ര ധനം,ഇനിയും, ദേവസ്വംബോര്‍ഡിന്‍റെ ഒത്താശയോടെ ,
ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ കട്ട് മുടിച്ച്‌,തിന്നു കൊഴുക്കാന്‍ അനുവദിക്കരുത്.
ആശംസകള്‍
കെ.എം.രാധ
— 

ഹിന്ദുക്കള്‍ അല്പ്പജ്ഞര്‍

കേരളം ഭരിച്ച ഇരുമുന്നണികളും ഓര്‍ക്കുക.
ഇനി,ഇക്കാര്യം അനുവദിക്കില്ല.
ഹിന്ദുക്കളുടെ കാണിക്ക,ധനം വെട്ടി വിഴുങ്ങുന്നവരെ പ്രോസിക്യൂട്ട് ചെയ്യുക.
അയ്യപ്പ സന്നിധാനത്ത് നിന്നുംഇക്കാണുന്ന ലോഡാക്കി വെച്ച പണം നിറച്ച ബാഗുകള്‍ 
ട്രാക്ടര്‍ വണ്ടിയില്‍ ഗണപതി കോവിലിന് സമീപം പത്തനംതിട്ട സഹകരണ ബാങ്കിന്‍റെ ചുവട്ടില്‍ എത്തിക്കുന്നു.
അങ്ങനെ,ഇവിടെ നിന്നാണ്,
ഹിന്ദുക്കളുടെ പണം ട്രഷറിയിലേക്ക്,അന്യര്‍ക്ക് തിന്നു കൊഴുക്കാന്‍ പോകുന്നത്.
ആ ബാഗുകള്‍ മുഴുവന്‍ നാണയങ്ങളാണ്.
അവ വാങ്ങാന്‍ മുതലാളിമാരുടെ വണ്ടികള്‍ വരും.
നാണയം വാങ്ങി, കോടി ,നോട്ടു കെട്ടുകള്‍ കൊടുത്ത് ,മടങ്ങിപ്പോകും. സര്‍ക്കാരിന്,
കൃസ്ത്യന്‍-മുസ്ലിം ന്‍റെ ഒരൊറ്റ പൈസ ഇങ്ങനെ തിന്ന് കൊഴുക്കാന്‍ കിട്ടുമോ?
ഹിന്ദുക്കള്‍ പട്ടിണി കിടന്ന്,ഇരു മുന്നണിയ്ക്കും പണം /വോട്ടുകള്‍ കൊടുത്ത്, പരസ്പരം ഹിന്ദുവിനെ തല്ലിക്കുക.
ശബരിമലയിലെ നടവരവ് ഹിന്ദുക്കളിലെ പാവങ്ങള്‍ക്ക് വീട് വെയ്ക്കാന്‍ കൊടുക്കുക.
അല്ലെങ്കില്‍,കാശ് കൊണ്ടുപോകുന്നത്,ഹനുമാന്‍ സേന,ഹിന്ദു ഡിഫന്‍സ് ലീഗ് തടയുക.
ആ ആന്റണി രാജു എം എല്‍ എ ശബരിമല നിരത്തുപോലും നന്നാക്കിയിട്ടില്ല.
ഗുരുവായൂരില്‍ നിന്ന് മാസം 4-5 കോടി രൂപയാണ് നടവരവ്.
ചിത്രം അയച്ച ഭക്തന് നന്ദി.
കെ.എം.രാധ
— 

പൊട്ടിച്ചിരി

ഇതാണ് ശുദ്ധമായ ശരി.
ഹിന്ദുക്കളുടെ ആത്മവേദന മുതലെടുത്ത്‌ ,സര്‍ക്കാര്‍ പൊട്ടിച്ചിരിക്കുന്നു


ക്ഷേത്ര മുതല്‍

ഹിന്ദുക്കളുടെ ക്ഷേത്ര മുതല്‍ എടുക്കുന്നത് നിര്‍ത്തുക.
അല്ലെങ്കില്‍,
ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലെ ധനം കൂടി സര്‍ക്കാരില്‍ ലയിപ്പിക്കുക ,
ഓരോ ഹിന്ദു വിശ്വാസിയും ലജ്ജിക്കുക.

അസം ബോഡോ തീവ്രവാദി അക്രമം

അസം ബോഡോ തീവ്രവാദി അക്രമം
ശക്തമായ തിരിച്ചടി കൊടുക്കാന്‍ കോണ്ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ശ്രമിക്കുന്നില്ല.
2010 july,ല്‍ തരുണ്‍ഗോഗോയുടെ കണ്മുന്നില്‍ വെച്ച്ം ബംഗ്ലാദേശ്- പാക്,തീവ്രവാദികള്‍ ക്രോക്കജാര്‍ മേഖലയില്‍ നുഴഞ്ഞു കയറി,ഹിന്ദുക്കളെ കൊന്നൊടുക്കി,
അന്ന് 3 ലക്ഷം പേരാണ് അഭയാര്‍ത്ഥി ക്യാമ്പിലായാതെന്ന് അസം കോണ്ഗ്രസ് ഭരണാധികാരികള്‍ ഓര്‍ത്താല്‍ നന്ന്
കെ.എം.രാധ

കെടുകാര്യസ്ഥത

പത്ത് വര്‍ഷം മുന്‍പ് നടന്ന സുനാമി.
സുനാമി ദുരിതാശ്വാസബാധിതര്‍kku സര്‍ക്കാര്‍ നിര്‍മിച്ച വീടുകള്‍ കാട് കേറി നശിക്കുന്നു.
തല ചായ്ക്കാന്‍ ഇടമില്ലാത്തവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കു നേരം?
സരിത,ബാര്‍,കള്ളപ്പണക്കാരെ സംരക്ഷിക്കലല്ലേ സര്‍ക്കാറിന്റെ ചുമതല?

പ്രലോഭനം

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൂട.
എതിര്‍ക്കണം.
ഇത്,പ്രലോഭനം തന്നെ

വി.മുരളീധരന്‍


ഫേയ്സ് ബുക്ക് കൂട്ടായ്മയുടെ അപേക്ഷ അനുസരിച്ചും,
സ്വന്തം നിലയ്ക്കും
ഈ മുഖ പുസ്തക ചുവരില്‍ പതിച്ച കത്ത് ആരോ ശ്രദ്ധയില്‍ പ്പെടുത്തിയ ഉടന്‍
താങ്കള്‍ അയച്ച മറുപടി ,ഇവിടെ ഞാന്‍ പതിച്ചിരുന്നു,
ജയന്‍,തടവില്‍ നിന്നു മോചിതനായതില്‍,സന്തോഷമുണ്ട്.
ജയാ,ഉപകാര സ്മരണ ഉണ്ടായിരിക്കണം.
ജയന്‍,ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരന്‍ ആവട്ടെ,
ശ്രീ മുരളിധരനെ നേരില്‍ കണ്ട് ,നന്ദി പറയണമെന്നാണ്,ഈ ചേച്ചിയുടെ അപേക്ഷ.
....................................................................................................................
...വി...മുരളിധരന്‍ അയച്ച കത്ത് ഒന്നുകൂടി ഇവിടെ കൊടുക്കുന്നു.
''i am already in touch with Sushma ji and had submitted a representation to her almost two weeks ago when i met her in Delhi.
i am also in touch with his family and close friends who are coordinating the efforts to get him released''

ശബരിമല


   ശബരിമലയില്‍ എന്നല്ല,സര്‍ക്കാര്‍ സംരക്ഷിത ക്ഷേത്രങ്ങളില്‍ നിന്ന് ധനം,സ്വര്‍ണ്ണവും അനധികൃതമായി എടുത്ത് മറ്റ് കാര്യങ്ങള്‍ക്ക് കൊടുക്കുന്ന 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യുക.
കയറി കിടക്കാന്‍ കൂരയില്ലാതെ,
കഴിക്കാന്‍ ഭക്ഷണം,മരുന്നില്ലാതെ ,
പല തരം അ സുഖം ബാധിച്ചവര്‍,
കാലുകള്‍ മുറിച്ചു മാറ്റിയവര്‍,
കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാതെ
,പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ച, മുഖ്യമന്ത്രിയെ പുറത്താക്കുക,
ആ മാന്യ ദേഹത്തിന്‍റെ വീട്ടിന് മുന്‍പില്‍,നിരാഹാരസമരം തുടങ്ങാന്‍
ഹിന്ദു ഡിഫന്‍സ് ലീഗ്,ഹനുമാന്‍ സേന അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകള്‍ തയാറാവുക.
ചിത്രം അയച്ച സുരേഷ്ബാബുവിന് നന്ദി.