Wednesday 24 December 2014

ലോകാ സമസ്താ സുഖിനോ ഭവന്തു :☆.

ലോകാ സമസ്താ സുഖിനോ ഭവന്തു :☆.....................................
* അയൽ രാജ്യങ്ങളിൽ വേട്ടയാടപ്പെടുന്ന എല്ലാ ന്യൂനപക്ഷങ്ങൾക്കും സനാതനധർമ്മത്തിലേക്ക് സഹർഷം സ്വാഗതം
നല്ല കാര്യം.(ഇത് എഴുതിയത്
കേന്ദ്ര സര്‍ക്കാര്‍,
പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശില്‍ 
കൃസ്ത്യന്‍, ഹിന്ദു എന്തിന് ഷിയാ മുസ്‌ലിംകള്‍ അടക്കം നരകയാതന അനുഭവിക്കുന്നുണ്ട്.
അവരെ തിരിച്ചു കൊണ്ടുവരണമെന്നാണ് ,അപേക്ഷ.
പാകിസ്ഥാനില്‍ നിന്ന് വരുന്ന മുസ്ലിംസ് ഇവിടെയുള്ള കപട മതേതരക്കാരെക്കാള്‍ നല്ലവരും,യഥാര്‍ത്ഥ രാഷ്ട്രസ്നേഹികളുമായിരിക്കും.
എന്തുകൊണ്ട്?
അവര്‍ക്കെല്ലാം തന്നെ, ഭാരതത്തില്‍ നിന്ന് എന്താണ് യഥാര്‍ത്ഥ ജനാധിപത്യം,മതേതരത്വം എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍.
കെ.എം.രാധ

No comments:

Post a Comment