Tuesday 16 December 2014

വര്‍ഗീയത,അധികാരമോഹം

വര്‍ഗീയതയ്ക്ക് കാരണം രാഷ്ട്രീയക്കാരുടെ അധികാര മോഹം. 
ഹൈന്ദവരെ ജന്മഭൂമിയില്‍ നിന്ന് ഓടിച്ചുകൊണ്ട്,(കശ്മീരിലെപ്പോലെ)
അവരുടെ ധനംമാത്രമല്ല, ചോരയും നീരും ഊറ്റിക്കുടിച്ചു കൊണ്ട്,
ഇതാണ് യഥാര്‍ത്ഥ മതേതരത്വം,
,''വേണമെങ്കില്‍ ഞങ്ങളുടെ അടിമത്തം സ്വീകരിക്ക്.
അല്ലെങ്കില്‍ ഭാരതം തകര്‍ക്കും .
എന്ന്പറയുന്നതിന് മറുപടിയായി..
ഇക്കാലംവരെ നിങ്ങളെയെല്ലാം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചതിന് പ്രതിഫലംകിട്ടി.
ഇനി,മതേതര പരിപ്പ് വേവില്ല. എന്നതാണ് ഹൈന്ദവ ഫാസിസം.


No comments:

Post a Comment