Tuesday 16 December 2014

തൊലിക്കട്ടി

MANOJ P G GEORGE എന്ന അല്പ്പന്
കുംഭ മേളയും,
തെരുവില്‍ വെച്ച് എന്തിന് പൊങ്കാലയിടുന്നു,ഇവര്‍ക്ക് വേറെ ഇടമില്ലേ എന്ന് ചോദിച്ചുകൊണ്ട്, 
നിരന്തരം ഹിന്ദു ആചാരങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റുകളും ,പോസ്റ്ററുകളും ഫേയ്സ്ബുക്ക് വഴി പോഷിപ്പിക്കുന്ന കള്ള കമ്മട്ടം MANOJ P G GEORGE എന്ന വിവരദോഷിയോട്
മുകളില്‍പ്പറഞ്ഞ രണ്ട് ആചാരങ്ങളും എന്നും തെരുവില്‍ കൊണ്ടാടുന്നില്ല

കൃസ്താനികള്‍,എന്തിനാണ് കത്തിച്ച മെഴുകുതിരികളുമായി, കുരിശുകള്‍ വഹിച്ചുകൊണ്ട്, തെരുവിലൂടെ പോകുന്നതെന്ന്,
ആ മതത്തോടുള്ള ബഹുമാനം കൊണ്ട് ഞാന്‍ ചോദിക്കില്ല.
പുരോഹിതന്മാര്‍ കൊച്ചു കുട്ടികളെ ലൈംഗിക ഉപകരണമാക്കുന്നത് തടയുക
എന്ന പോപ്പിന്‍റെ പ്രസ്താവന, മാതാപിതാക്കളുടെ വേദനയാണ് നിറഞ്ഞു കവിയുന്നതെന്ന് എഴുതുമ്പോള്‍,
നിനക്കും,കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അറിവും,വെളിവുമില്ലാതെ അലയുന്ന രാഹുല്‍ പശുപാലന്‍ , ജീവിക്കാന്‍ വേണ്ടി നഗ്ന മോഡല്‍ ജോലി സ്വീകരിച്ച ഭാര്യ രശ്മി നായര്‍ക്കും,(ഫോട്ടോകള്‍ എടുത്ത് വെച്ചിട്ടുണ്ട്).
അവരെ താങ്ങുന്നവര്‍ക്കും
വോട്ടുകള്‍ക്ക് വേണ്ടി എന്ത് കുതന്ത്രവും സ്വീകരിക്കുന്ന ഇടതുപക്ഷത്തിനും,
rating ന് വേണ്ടി നേര്‍ വാര്‍ത്തകള്‍ ഒളിപ്പിക്കുന്ന ചാനല്‍ പക്ഷപാതികള്‍ക്കും
വികാര വിജ്രുംഭിത ലൈംഗിക ചേഷ്ടകള്‍ ആറാടാന്‍ സെക്സ് തെരുവില്‍ വില്‍ക്കണോ?
ആവാം.
പക്ഷേ..
ഇന്ന്,ബസ്സില്‍ കണ്ട ,കൈക്കുഞ്ഞിനെയെടുത്ത,
എന്ജിനീയറിംഗ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടി പറഞ്ഞതെന്താണ്?
''നാളെ, സ്കൂള്‍/കോളേജ് കുട്ടികള്‍ ഈ ആവശ്യവുമായി വന്നാല്‍,അവരെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ എന്ത് ചെയ്യും?
അവരെ എങ്ങനെ നിയന്ത്രിക്കാനാവും ?
ഇപ്പോഴേ സ്കൂള്‍-കോളേജുകളില്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
.രാഹുല്‍ പശുപാലന്റെയും,ഭാര്യയുടെയും,കൂട്ടാളികളുടെയും ഇടതുപക്ഷത്തെ കൂട്ടുപിടിച്ച ലൈംഗിക ആക്രാന്തത്തിന്,
ഹിന്ദുത്വത്തിന്‍റെ മറവില്‍ അഴിഞ്ഞാടാന്‍ ജനം അനുവദിക്കില്ല.


No comments:

Post a Comment