Thursday 25 December 2014

വ്യംഗ്യം

കെ.സി.വേണുഗോപാല്‍ മൊഴിയുന്നു..
എന്തിനാണ്,വലിയ തോതില്‍ ഹിന്ദു മതത്തിലേക്ക്, പോയ ആളുകളെ തിരിച്ചെത്തിക്കുന്നത്.?
ഒളിച്ചു നടത്തിക്കൂടെ ? എന്ന് വ്യംഗ്യം.
സരിതോര്‍ജ്ജം രഹസ്യമായി പ്രവഹിച്ച,
മധുരസ്മരണ'യില്‍ അലിഞ്ഞ് പിച്ചും പേയും പറയുന്നു.
ക്ഷമിക്കരുത്.
ഓം ശാന്തി ശാന്തി
കെ.എം.രാധ


No comments:

Post a Comment