Wednesday 17 December 2014

അനീതികള്‍ക്കെതിരെ

വയനാടന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നക്സല്‍ നേതാവ് രൂപേഷിനും,കൂട്ടുകാര്‍ക്കും(ആരെയും കണ്ടിട്ടില്ല.പരിചയമില്ല)
ആയുധം താഴെ വെച്ച് പുറത്ത് വന്ന്,
കുത്തകകളെ,
കോര്‍പ്പറേറ്റുകളെ തുരത്താന്‍,
അനീതികള്‍ ആരുടെ പക്ഷത്ത് നിന്ന് വരുന്നതും തടയിടാന്‍,
  ബിപിഎല്‍ കാരെ എപിഎല്‍ കൊടുത്ത് വഞ്ചിച്ച്,
ധനികരെ ദാരിദ്ര്യ രേഖ കടലാസ്സ് കൊടുത്ത് ആനന്ദിപ്പിച്ചവരെ മൂക്കുകയറിടാന്‍
മനുഷ്യരിലേക്ക് സഹായമെത്തിക്കാന്‍ ,വരൂ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment