Sunday 28 December 2014

Mahesh kumar Nair ,Sydney,Australia


Mahesh kumar Nair ,Sydney,Australia എന്ന നായര്‍,ഫേയ്സ്ബുക്ക് മെസ്സേജ് ബോക്സില്‍ അയച്ച കത്തിനുള്ള മറുപടി,
കെ.എം.രാധ ടീച്ചറുടെ ഭര്‍ത്താവിനെയും,മക്കളെയും സ്നേഹിക്കുന്ന ,മഹേഷ്‌ നായരോട്,
,1982 september 5ന് വിവാഹം കഴിഞ്ഞ ശേഷം,
എന്‍റെ വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയതും,കുഞ്ഞുങ്ങളെ സംരക്ഷിച്ചതും ഞാന്‍ തന്നെയാണ്.
പിന്നെ,എന്‍റെ ഭര്‍ത്താവിനെ,
മക്കളെ,അവരുടെ ഭര്‍ത്താക്കന്മാരെ.പേരകുഞ്ഞുങ്ങളെ ഫേയ്സ്ബുക്കില്‍ ഫോട്ടോകള്‍ വെയ്ക്കണോ,വേണ്ടേ എന്നും ഞാന്‍ തീരുമാനിക്കും.
തന്നെപ്പോലെ,പുറമേ രാഷ്ട്ര സ്നേഹം,
ഉള്ളില്‍,രാഷ്ട്ര വിരുദ്ധതയുമായി,
അങ്ങ് ആസ്ത്രേലിയയില്‍ നിന്ന് മഹേഷ്‌ നായര്‍ കിളി ചിലച്ചാല്‍ ,കേള്‍ക്കാന്‍ മനസ്സില്ല.
താന്‍ ആ പെരുന്ന സുകുമാരന്‍ നായരുടെ അനന്തരവനെപ്പോലെ,എന്നോട് സംസാരിക്കാന്‍ വരരുത്.
..........................................................................................................................
ആസ്ത്രേലിയയില്‍ താമസിക്കുന്ന സാബു രംഗന്‍,
ധന്യ നാരായണന്‍നായര്‍ അറിയാന്‍
ഈ കക്ഷി ഫെയ്ക്ക്/ഒറിജിനല്‍ എന്ന് പരിശോധിക്കണമെന്ന് അപേക്ഷ.
ഓ..എന്‍റെ ജീവനെപ്പറ്റി എന്തൊരു ശ്രദ്ധ.!
എന്നാല്‍,ചെവി തുറന്ന് വെച്ച് കേള്‍ക്കുക.
മരണം എന്നും എല്ലാവര്‍ക്കും ഒപ്പമുണ്ട്.
ഒരു ഉറുമ്പിനെപ്പോലും,കൊല്ലാന്‍ ഇഷ്ടമില്ലാത്ത,
എനിക്ക് ,തന്നെപ്പോലെ എസി മുറിയിലിരുന്ന്,
ഇന്ത്യയിലെ,കേരളത്തിലെ സാധാരണക്കാരോടും,പാവങ്ങളോടും .പ്രസംഗിക്കാന്‍ വയ്യ.
...................................................................................................
മുസ്ലിം-കൃസ്ത്യന്‍-ഹിന്ദു -വര്‍ഗരഹിതരായ സാധാരണക്കാര്‍ക്കൊപ്പമാണ്,എന്‍റെ സഹവാസം.
അവര്‍,എന്ത് പറഞ്ഞാലും,ശ്രദ്ധയോടെ കേള്‍ക്കും.
കഴിയുമെങ്കില്‍,ഉടന്‍ പരിഹരിക്കും.
ഒട്ടും നിവര്‍ത്തിയില്ലെങ്കില്‍,അവരെ ,വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കും.
ഒരിക്കലും,കോര്‍പ്പറേറ്റുകള്‍ക്കൊപ്പമല്ല. ഇടപഴകല്‍.
...............................................................................................................
എനിക്ക്,ഭര്‍ത്താവിനെ,മക്കളെ,പേര കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ ഇഷ്ടമില്ല.
താന്‍,എന്നെക്കൊണ്ട് സ്നേഹിപ്പിക്കുമോ?
ആദ്യം,താന്‍ , ശരിക്കും ഒരു കുടുംബനാഥനായി ഭാര്യയെ സ്നേഹിക്ക്.
ചില ചെറ്റ നായന്മാര്‍, ഭാര്യയെ തല്ലുന്നത്,
കെട്ട വാക്കുകള്‍ ഉച്ചത്തില്‍ പുറംലോകം കേള്‍ക്കെ കൂവി,
ജ്ഞാനികളെന്ന് സ്വയം ഭാവിക്കുന്നത് കേട്ടിട്ടുണ്ട്.
കണ്ടിട്ടുണ്ട്.
സിഡ്നിയില്‍ വെച്ച്,മുകളില്‍പ്പറഞ്ഞ
''ചെറ്റ നായന്മാരുടെ ''സ്വഭാവം,മഹേഷ്‌ നായരും
സഹധര്‍മ്മിണിയ്ക്ക് നല്‍കുന്നുണ്ടോ?
(നല്ല തറവാട്ടില്‍ പിറന്ന അന്തസ്സും ,അഭിമാനവും,ആഭിജാത്യവുമുള്ള നായന്മാര്‍ ക്ഷമിക്കുക)
........................................................................................................
ജീവിത സായാഹ്നത്തില്‍, വീട്ടു കാര്യങ്ങള്‍ നോക്കണോ/വേണ്ടേ എന്ന് ഞാന്‍ തീരുമാനിക്കും.
ഒരു കുടുംബ കോടതി വക്കീല്‍ വന്നിരിക്കുന്നു.
നല്ല തറവാട്ടില്‍ പിറന്ന തന്റേടവും, അന്തസ്സും ,അഭിമാനവും,ആഭിജാത്യവുമുള്ള പറഞ്ഞ വാക്ക് പാലിക്കുന്ന കുറച്ചു സ്നേഹ സൌഹൃദങ്ങള്‍ ഉണ്ട്.
അവര്‍,ഏത് പരീക്ഷണഘട്ടത്തിലും ഒപ്പമുണ്ടാകും.
ഇല്ലെങ്കില്‍,വേണ്ട.
ആരുമില്ലാത്തവരും,ഈ ലോകത്ത് വസിക്കുന്നുണ്ടല്ലോ.
മേലില്‍ ,ഉപദേശിക്കാന്‍ വന്നാലുണ്ടല്ലോ.
കെ.എം.രാധ
— 

No comments:

Post a Comment