Wednesday 24 December 2014

കൃസ്തുമസ്സ്+അടല്‍ജി= ലോക സമാധാനം

കൃസ്തുമസ്സ്+അടല്‍ജി= ലോക സമാധാനം
നവ ഭാരതത്തിന്‍റെ ഐക്യം,മതേതരത്വം ഉയര്‍ത്തിപ്പിടിച്ച മഹാശയന്‍റെ ജന്മദിനം ,
പ്രത്യാശയുടെ, നന്മയുടെ പ്രതീകമായ കൃസ്തുമസ്സ്...
ആ ദിനം ,അവധി കൊടുത്തുകൊണ്ട് തന്നെ ആഘോഷിക്കുക.
ഇഷ്ടമുള്ളവര്‍ ഓണ്‍ ലൈന്‍ വഴി ഉപന്യാസമോ,കവിതയോ അവതരിപ്പിക്കട്ടെ.
     അടല്‍ജിയുടെ പേരില്‍ ,അര്‍ഹര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാം.
ഒരുകാരണവശാലും,ജാതിമതവര്‍ഗ്ഗത്തെ,വര്‍ഗ രഹിതരെ മുറിവേല്‍പ്പിച്ചുകൂടാ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment