Thursday 25 December 2014

പ്രതിജ്ഞ

ഹിന്ദു മതത്തിലേക്ക് ആര് വന്നാലും അവര്‍ ഉന്നതകുലജാതരായി തീരും.

ഉയര്‍ന്ന കുലത്തില്‍ ജനിച്ച ഈ കെ.എം.രാധ ടീച്ചര്‍ ,ഹിന്ദു മതത്തിലെക്ക്

വരുന്നവരെ ബ്രാഹ്മണരായി പ്രഖ്യാപിച്ചു കൊള്ളുന്നു

.മാത്രമല്ല,

ഹനുമാന്‍ സേന,ഹിന്ദു ഡിഫന്‍സ് ലീഗ് തുടങ്ങിയ  സംഘടനകളില്‍ 

എളിയരീതിയില്‍  പ്രവര്‍ത്തിക്കുന്നു.

 മേല്‍ പറഞ്ഞ രണ്ട് സംഘടനകളും,യോജിക്കാവുന്ന എല്ലാ ഹിന്ദു ജാതീയ 

സംഘടനകളെയും യോജിപ്പിച്ചുകൊണ്ട് 

 ഹിന്ദുക്കള്‍ക്ക്     ലഭിക്കേണ്ട ക്ഷേത്ര സ്വത്തുക്കള്‍ ,ധനം പിടിച്ചെടുത്ത് കൊടുത്ത്,

അവരെ സമാധാനത്തോടെ ജീവിതാവസാനം വരെ സംരക്ഷിക്കും.

No comments:

Post a Comment