Wednesday 24 December 2014

പൊതുവിദ്യാഭ്യാസ താലിബനിസം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തില്‍ താലിബനിസം നടപ്പാക്കുന്നു.
ഡിപിഇപി,
പഠിച്ചാലും,ഇല്ലെങ്കിലും പാസ്സാകും 
എന്നീ കുപ്രസിദ്ധ സമ്പ്രദായം കൊണ്ട് തീര്‍ത്തും കട പുഴങ്ങി വീണ പൊതു വിദ്യാഭ്യാസത്തിന്‍റെ ''ഗുണം'qualityയ്ക്ക് പകരം.quantity! 
പ്ലസ്സ് ടു വിന് മാര്‍ക്കുകള്‍ വാരിക്കോരിക്കൊടുക്കുന്നു.
      എഞ്ചിനീയറിംഗ് പൊതു പ്രവേശന പരീക്ഷ പ്രഹസനമാക്കാന്‍ , കുത്സിത നീക്കം നടത്തുന്നു.
തടയുക.
എന്തിന്?
സ്വകാര്യ കോപ്പറേറ്റ് മാനേജൂമെന്റുകളെ ,
രണ്ടാം ക്ലാസ്സും ഗുസ്തിക്കാരെയും സഹായിക്കാന്‍.
മാര്‍ക്കില്‍ കൃത്രിമം കാട്ടാന്‍,
ആഭ്യന്തര മൂല്യ നിര്‍ണ്ണയത്തില്‍
അതതു കോളേജുകളിലെ അദ്ധ്യാപകര്‍ക്ക്
'ഞമ്മന്റെ കുഞ്ഞുങ്ങളെ ''തിരിച്ചറിയാന്‍
ഫാള്‍സ് നമ്പര്‍ പോലും ഇടാതെ
ഉത്തരക്കടലാസ് നോക്കാനുള്ള ഫാസിസ്റ്റ് രീതി തള്ളിക്കളയുക.
ഇപ്പോള്‍ തന്നെ പുതു തലമുറയ്ക്ക് മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാനറിയില്ല.
എന്നിട്ടല്ലേ,കണക്കും,ശാസ്ത്ര വിഷയങ്ങളും.
നാളെ,അക്ഷര ശൂന്യരായ ജിക്കു,കിക്കു,സലിം രാജന്മാര്‍ ഡോക്ടര്‍മാരും ,
എഞ്ചിനീയര്‍മാരും ഒക്കെയായി വരുന്നത് തീര്‍ത്തും തടയാന്‍,
കാലിലെ മുഴ നീക്കേണ്ടതിന് പകരം ജനനേന്ദ്രിയം മുറിച്ചു മാറ്റുന്നത് തടയാന്‍,
ഒന്നിക്കുക.
തിരക്കഥയില്ലാതെ സിനിമ നിര്‍മ്മിക്കാം എന്ന ന്യൂജന്‍ കള്ളം പോലെ,,
തുടര്‍ന്ന് വിദേശ സിനിമകള്‍ സംഭാഷണം ,രംഗങ്ങള്‍ പോലും കോപ്പിയടിക്കുന്നത് പോലെ,
സാങ്കേതിക വിദ്യാഭ്യാസ രംഗം കുളം തോണ്ടുന്നത് തടയുക.,
നിലവിലുള്ള ,(കുറ്റമറ്റതല്ലെങ്കിലും,)തമ്മില്‍ ഭേദമുള്ള പ്രവേശന പരീക്ഷാരീതി പിന്തുടരുക.
സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് എന്തെല്ലാം നീക്കപ്പെട്ടു എന്ന് പരിശോധിക്കുക.

No comments:

Post a Comment