Wednesday 17 December 2014

തസ്ലീമയുടെ വാക്കുകള്‍

തസ്ലീമയുടെ വാക്കുകള്‍ ശ്രദ്ധേയം
അതേ.ലോക-.ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ മതംതന്നെ പ്രധാനം.
മതത്തിന്‍റെ പേരില്‍ എന്ത് തീവ്രവാദം നടത്തിയാലും,അവര്‍ നിശ്ശബ്ദരാകുന്നു.
മതത്തിന്‍റെ പേരില്‍ മരിക്കാനും തയാറാണ്.
താലിബാന്‍,ബോക്കോ ഹറാം,ലഷ്കര്‍-ഇ.തോയ്ബ എന്നീ ഭീകര സംഘടനകള്‍ക്ക് എതിരെ,
അവര്‍ക്ക് ദിനവും ലഭിക്കുന്ന 850 കോടി ധനത്തിന്‍റെ സ്ത്രോതസ്സ് ലോകസമാധാനത്തിന് ഭീഷണി.
മനുഷ്യകുലം ഉന്മൂലനം ചെയ്യപ്പെടുമെന്ന ചിന്ത ഉണ്ടായിരുന്നെങ്കില്‍,
മുസ്ലിം ജനത ഒറ്റക്കെട്ടായി നിന്ന് ,പൊരുതിയെങ്കില്‍എന്നേ തീവ്രവാദം ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമായിരുന്നു.
ഇത്,ദുരന്തം.


No comments:

Post a Comment