Wednesday 31 December 2014

മതിഭ്രമം?


ഇന്ത്യയിലെ/കേരളത്തിലെ ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് മതിഭ്രമം?
മോഡി സര്‍ക്കാര്‍,നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല.
പക്ഷേ,വീട്ടിലേക്ക് വരുന്നവരെ തല്ലിയോടിക്കണോ?
ഏഷ്യാനെറ്റ് ചാനല്‍ അവതാരക,
പ്രിയ , ഉത്തരേന്ത്യയില്‍ നടന്ന മതപരിവര്‍ത്തനം,
നിരക്ഷരരായ ഗ്രാമീണര്‍ക്ക്, സ്വന്തം മതം ഉപേക്ഷിച്ച്,ഹിന്ദു മതത്തിലേക്ക് വന്ന വിവരം പോലും, അറിയില്ലെന്ന് 
ശരി.
പക്ഷേ..കേരളത്തില്‍ ,സ്ഥിതി അതല്ല.
അന്യ മതത്തില്‍ നിന്ന്,ഹിന്ദു മതത്തിലേക്ക്,വന്നു ചേര്‍ന്നവര്‍ക്ക് നന്നായിട്ടറിയാം.,
അവര്‍ മാതൃമതത്തില്‍ തിരിച്ചെത്തിയതിന്റെ ,കാര്യകാരണങ്ങള്‍.

No comments:

Post a Comment