Wednesday 17 December 2014

HINDU DEFENSE LEAGUE (All India Organization')



' HINDU DEFENSE LEAGUE (All India Organization')
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും
' HINDU DEFENSE LEAGUE (All India Organization'എന്ന NGO സംഘടനയുടെ സദ്‌പ്രവര്‍ത്തനങ്ങള്‍,
പാവപ്പെട്ട ഹൈന്ദവരിലേക്ക് എത്തിക്കുന്നതിന് ,
ജോലി കഴിഞ്ഞ ശേഷം ,കുറച്ചു സമയം 

പങ്കിടാന്‍ സന്മനസ്സുള്ള വിരമിച്ച ന്യായാധിപന്മാര്‍,,വിരമിച്ചവരും ,അല്ലാത്തവരുമായ വക്കീലന്മാര്‍,എന്‍ജിനീയര്‍,ഉദ്യോഗസ്ഥര്‍,സാധാരണക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
അഹംഭാവം,(ഞാന്‍ എന്ന ഭാവം)ഇല്ലാത്ത,എല്ലാ അംഗങ്ങള്‍ക്കും ഒരു പോലെ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള,
സംഘടനാംഗങ്ങള്‍ സത്യസന്ധമായി ശേഖരിച്ചു കൊണ്ടു വരുന്ന ഹിന്ദു കുടുംബങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്‌ഷ്യം മാത്രമാണുള്ളത്.
രാഷ്ട്രീയം ഇല്ല.
ആദ്യം,ഓണ്‍ ലൈന്‍ വഴി,'LIKE'കൊടുത്ത് അംഗമാവുക.
പിന്നീട്,ഓരോ ജില്ലയിലും ഞങ്ങള്‍ ഏറ്റെടുക്കുന്ന ,പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിക്കുക.
ആശംസകള്‍
കെ.എം.രാധ
hdlindia.org

No comments:

Post a Comment