Wednesday 24 December 2014

വിദ്യാഭ്യാസ മന്ത്രിമാര്‍

Mahesh RN Pillai യ്ക്ക് നന്ദി.
1957 ലെ ആദ്യ മന്ത്രിസഭ മുതൽ ഇന്ന് വരെ കേരളത്തിൽ അധികാരത്തിൽ ഇരുന്ന മുഖ്യമന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിമാരും ആരൊക്കെയെന്നു കാണിക്കുന്ന പട്ടികയാണ് കൂടെ ചേർത്തിരിക്കുന്നത് .
എത്ര വിചക്ഷണന്മാർ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിട്ടുണ്ട് നാളിതുവരെ? , സാക്ഷരമെന്നും വികസിതം എന്നും വിളിക്കുന്ന കേരളത്തിൽ ആ വകുപ്പ് ഭരിക്കാൻ യോഗ്യതയുള്ള എത്രപേർ ഉണ്ടായിരുന്നു?
ഇരു മുന്നണികളും ആ വകുപ്പിനെയും ഇതര വകുപ്പുകളെപ്പോലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് കൈവശം വച്ച് ക്രയവിക്രയം നടത്താനും അനുഭവിക്കാനും തീറെഴുതി കൊടുത്ത തറവാട്ട് സ്വത്തായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
ഈ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.

No comments:

Post a Comment