Tuesday 16 December 2014

കേന്ദ്ര ബിജെപി സര്‍ക്കാര്‍

കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുക.
ചുറ്റും കോണ്ഗ്രസ്സ്,ഇടതുപക്ഷം , 
സ്വന്തം പ്രതിമ നിര്‍മിച്ച് ഖ്യാതി നേടിയ മായാവതി,
ശാരദ സ്കാം ഫെയിം മമത,
ജാമ്യത്തിലിറങ്ങിയ കാലിത്തീറ്റ കള്ളന്‍,
പെണ്‍ സുഖത്തിന് പേര് കേട്ട കേരളത്തിലെ ചില വമ്പന്‍ ജനപ്രതിനിധികള്‍ ,
ഇന്ത്യയിലെ പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കുന്ന പത്ര-ചാനലുകള്‍ ഒത്തുപിടിക്കുന്ന കസര്‍ത്തുകള്‍ എല്ലാമെല്ലാം കോണ്ഗ്രസിന് വേണ്ടി വിടുപണിയെടുക്കാന്‍,
കേന്ദ്ര സര്‍ക്കാരിനെ താറടിച്ച് ,നിലത്തിറക്കാന്‍ തയാറെടുത്ത്,
കോടികള്‍ മുടക്കി ഇന്ത്യ പൊളിച്ചടുക്കാന്‍ പ്രതിജ്ഞാബദ്ധമായ സ്വകാര്യ കോര്‍പ്പറേറ്റു ഏജന്‍സികളില്‍ ഓഹരികള്‍ ഉള്ളവരുണ്ട്
   പെണ്‍ സുഖത്തിന് പേര് കേട്ട കേരളത്തിലെ ചില വമ്പന്‍ ജനപ്രതിനിധികള്‍ ,
ഇന്ത്യയിലെ പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കുന്ന പത്ര-ചാനലുകള്‍ ഒത്തുപിടിക്കുന്ന കസര്‍ത്തുകള്‍ എല്ലാമെല്ലാം കോണ്ഗ്രസിന് വേണ്ടി വിടുപണിയെടുക്കാന്‍,
കേന്ദ്ര സര്‍ക്കാരിനെ താറടിച്ച് ,നിലത്തിറക്കാന്‍ തയാറെടുത്ത്,
കോടികള്‍ മുടക്കി ഇന്ത്യ പൊളിച്ചടുക്കാന്‍ പ്രതിജ്ഞാബദ്ധമായ സ്വകാര്യ കോര്‍പ്പറേറ്റു ഏജന്‍സികളില്‍ ഓഹരികള്‍ ഉള്ളവരുണ്ട്.
അവയെല്ലാം ഒത്തുകൂടി ,എന്ത് കോല്‍ക്കളി നടത്തിയിട്ടും ഫലമില്ലെന്ന്,കേന്ദ്ര സര്‍ക്കാര്‍ പ്രവൃത്തിയിലൂടെ തെളിയിക്കുക.
എങ്കില്‍ മാത്രമേ,ജനപിന്തുണ ലഭിക്കൂ
Times of India'യുടെ പേരില്‍ കേസ് കൊടുക്കുക.


No comments:

Post a Comment