Tuesday 16 December 2014

അബദ്ധ പ്രസ്താവം

എന്തുകൊണ്ട് സീമ,,സ്വന്തം ഭര്‍ത്താവ്,മക്കളെയൊന്നും' സുംബന'സമരത്തില്‍ പങ്കെടുപ്പിച്ചില്ല? നേതാവല്ലേ ,അണികള്‍ക്ക് മാതൃകയാവേണ്ടത്? ആര്പറഞ്ഞു ഹനുമാന്‍ സേനയില്‍ ഉള്ളവര്‍ക്ക് മലയാളം പറയാന്‍ അറിയില്ലെന്ന്.ഈയുള്ളവള്‍ അവര്‍ക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുണ്ട്.സീമയ്ക്ക്,മലയാളം തെറ്റില്ലാതെ എഴുതാന്‍ അറിയുമോ?


No comments:

Post a Comment