Wednesday 17 December 2014

മുന്നറിയിപ്പ്

രാഹുല്‍ പശുപാലാ, തന്നെ കോളേജില്‍ നിന്ന് പുറത്താക്കിയതല്ലേ?
ഇനിയും തല്ല് കൊണ്ട് തടി കേടാക്കരുത്.
ഒരു കുഞ്ഞുണ്ടെന്ന് കേട്ടു.
ആ കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍,അച്ഛന്‍റെ,അമ്മയുടെ നേര്‍ക്ക്‌ പകയോടെ,ദ്വേഷ്യത്തോടെ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ ഇട വരുത്തരുത്.
ചിത്രം അയച്ച എബിവിപിക്ക് നന്ദി.

No comments:

Post a Comment