Tuesday 16 December 2014

പക്ഷപാതം

കോണ്ഗ്രസ്സും,ഇടതുപക്ഷവും,മമതയും വിചാരിച്ചാല്‍,ഒരു ചുക്കും സംഭവിക്കില്ല.
കാരണം,ഇക്കാലം വരെ ഇന്ത്യയില്‍ എന്ത് നടന്നുവെന്ന്,കുറച്ചു കാലം കൊണ്ട് ഇന്ത്യക്കാര്‍/കേരളീയര്‍ മനസ്സിലാക്കി.
ആദ്യം,സിപിഎം കേരളത്തില്‍ മതപരിവര്‍ത്തനം ഇല്ലാതാക്കട്ടെ..

No comments:

Post a Comment