Thursday 25 December 2014

മതപരിവര്‍ത്തന ചാനല്‍ ചര്‍ച്ച

മതപരിവര്‍ത്തന വിഷയ ചാനല്‍ ചര്‍ച്ചയില്‍...
ഹിന്ദുക്കള്‍ക്ക് പ്രശ്നമെന്തെന്ന്? സെബാസ്റ്റ്യന്‍ പോള്‍
താങ്കള്‍ അടങ്ങുന്ന കൃസ്ത്യന്‍ സമൂഹവും,
ഇതരമതക്കാരും 
കൈയടക്കിവെച്ച അന്‍പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി, ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കുക.
യു ഡി എഫ് - എല്‍ ഡി എഫിന്റെ തണലില്‍ പണം കോരി ക്ഷേത്രങ്ങള്‍ ,ദേവസ്വംബോര്‍ഡിനെ മറയാക്കി സ്വര്‍ണ്ണവും,കോടിക്കണക്കിന് രൂപയും പോക്കറ്റിലിട്ടില്ലേ?
അത്,തിരിച്ചു തന്ന്,നിരാശ്രയരായ ഹിന്ദുക്കളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുക.
ചുംബനം കൊണ്ട് നാട് നന്നാവും എന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ഫക്രുദ്ദീന്‍ അലിയുടെ കണ്ടെത്തല്‍ കൊള്ളാം.
എന്നിട്ട്,ഒരു മുസ്ലിം പെണ്‍കുട്ടിയെയും ,സുംബിക്കാന്‍ കണ്ടില്ലല്ലോ.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍ എന്ന പേര്‍ മറച്ച്,കപട മതേതര വേഷം കെട്ടുന്ന ഫക്രുദ്ദീന്‍,
കേരളത്തില്‍,ഇന്നുവരെ
പ്രണയം,ധനം,ജോലി നല്‍കി പ്രലോഭിപ്പിച്ച് മതം മാറ്റം നടന്നിട്ടില്ല അല്ലേ?
ഇതിനൊക്കെ പിറകില്‍,ഉള്ള ദുഷ്ട ലാക്ക് കേരളീയര്‍ തിരിച്ചറിഞ്ഞു.
ഹിന്ദു, ഭൂരിപക്ഷം എന്ന ലക്ഷ്യമാണ്,ആഗ്രഹിക്കുന്നതെങ്കില്‍,
ഫക്രുദ്ദീന്‍ ഉള്‍ക്കൊള്ളുന്ന മതക്കാര്‍
ലോകം മുഴുവന്‍ കീഴടക്കി
'ഖലിഫ ഭരണം'കൊണ്ടു വരാനല്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയരുത്.
ലോകത്തിനു തന്നെ ഇസ്ലാമിനെ പേടി.
പിന്നെ, കാഫിര്‍ ഹിന്ദുക്കള്‍ പേടിക്കാതിരിക്കുമോ?
ആരാണ്,ഫക്രുദ്ദീനെ,ഇന്ത്യ തകര്‍ക്കാന്‍ കാശ്മീരിലേക്ക് ആളുകളെ അയച്ചത്?
ഏവരും കണ്‍ കുളിര്‍ക്കെ കണ്ടാലും.,..
,ഫക്രുദ്ദീന്‍ മാദ്ധ്യമ നിരീക്ഷകന്‍ മതം മാറ്റത്തിന് ''പകരം വെയ്ക്കാന്‍ ''കൊണ്ടുവന്ന ''തലോടല്‍ സമര''ചിത്രം. കാണുക.
ഹിന്ദുക്കള്‍ക്ക് ,ആര്‍എസ് എസിനോട് എങ്ങനെ അടുപ്പം വന്നു?
സാധാരണക്കാരായ ഹൈന്ദവ കുടുംബങ്ങളില്‍ നിന്ന് പ്രലോഭനത്തില്‍ കുടുങ്ങി എത്ര പേര്‍ അന്യമതത്തിലെത്തി?
സ്റ്റഡി ക്ലാസ്സുകള്‍ നടത്തി,മതം മാറ്റുമ്പോള്‍ ഓര്‍ക്കണം...തിരിച്ചടികള്‍ ഉണ്ടാകുമെന്ന്.
ആര്‍ക്കും മനുഷ്യമതം വേണ്ട അല്ലേ?
എന്തൊരു സ്വൈര്യക്കേട്‌.

No comments:

Post a Comment