Wednesday 24 December 2014

സുമനസ്സുകള്‍

                                സുമനസ്സുകള്‍ അറിയാന്‍
HINDU DEFENSE LEAGUE - KERALA ല്‍ അംഗമാവുക.
ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള ഹിന്ദുക്കളെ ചേര്‍ക്കുക.
ഹിന്ദുക്കളില്‍ ധാരാളം കോടീശ്വരന്‍മാര്‍,ധനികര്‍,ഉദ്യോഗസ്ഥര്‍, ചാനല്‍ പ്രതിഭകള്‍,, സാധാരണക്കാര്‍ സ്വദേശ-വിദേശത്തുണ്ട്.
നാട്ടില്‍,-വിദേശത്തുള്ള ജീവകാരുണ്യ സംഘടനകള്‍,വ്യക്തികള്‍,കുടുംബങ്ങളെ
ഒരുമിപ്പിച്ച് 

ഒരുമിപ്പിച്ച്
,ഉപയോഗിച്ചതോ,ഉപയോഗിക്കാത്തതോ ആയ
ഇലക്ടിക്ക് -ഇലക്ട്രോണിക് ഉപകരണങ്ങള്‍,
കിടക്ക വിരികള്‍,
കമ്പിളികള്‍,
കാലുറകള്‍,
പ്രായഭേദമില്ലാതെ സ്ത്രീ-പുരുഷ-കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍
,.Kitchen utensils എന്ന് ന്യൂജന്‍ പറയുന്ന അടുക്കള പാത്രങ്ങള്‍
മരുന്നുകള്‍,
,കമ്പ്യൂട്ടര്‍ സ്ക്രീന്‍
തുടങ്ങിയവയെല്ലാം പോസ്റ്റല്‍, ഫ്ലിപ്പ് ആര്‍ട്ട്,.തുടങ്ങിയ ..എന്തെങ്കിലും സംവിധാനം വഴി
കേരള കോര്‍ഡിനേറ്റര്‍ എന്ന നിലയ്ക്ക് എനിക്ക് അയച്ചു തരിക.
പണം വേണ്ടപ്പോള്‍,ചോദിക്കും.
സാമ്പത്തിക സഹായം വേണ്ടവരുടെ എണ്ണം എടുത്തുകൊണ്ടിരിക്കുന്നു. ,അവരില്‍,വീടില്ലാത്തവര്‍,
പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയില്‍ കഴിയുന്നവര്‍,
കാല്‍ മുറിച്ച് മാറ്റപ്പെട്ടവര്‍,
കണ്ണു കാണാത്തവര്‍,
കാന്‍സര്‍ പിടിപെട്ടവര്‍,
ബിപിഎല്‍ കാരെ കരുതിക്കൂട്ടി എപി എല്‍ വിഭാഗത്തില്‍
അകപ്പെട്ടവര്‍
,വീട്ടുവേലയെടുത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍,
കടക്കെണിയില്‍പ്പെട്ടവര്‍,
നിത്യ രോഗികള്‍ ,
തീരെ കിടപ്പായവര്‍
മക്കളുടെ വിവാഹം നടത്താന്‍ ബുദ്ധിമുട്ടുന്നവര്‍,.
പഠിപ്പുണ്ടായിട്ടും ജോലിയില്ലാത്തവര്‍,
അങ്ങനെ പോകുന്നു.
ഹിന്ദുക്കളായ ,അവര്‍ ആത്മാഭിമാനം,അന്തസ്സ്,ആഭിജാത്യം ഉള്ളത് കൊണ്ട് മാത്രം ആരോടും ചോദിക്കുന്നില്ല.
അവര്‍ക്കായി ഈ കെ.എം.രാധ ടീച്ചര്‍ സഹായം അപേക്ഷിക്കുന്നു..
നിങ്ങളുടെ ''പവിത്രമായ ഭിക്ഷ ''തട്ടിത്തൂവി പോകാതെ,അര്‍ഹമായ കരങ്ങളില്‍ എത്തിക്കുമെന്ന്,ഉറപ്പു തരുന്നു.
ആശംസകള്‍
കെ.എം.രാധ
എന്ത് സഹായവും, .HINDU DEFENSE LEAGUE WEBSITE ല്‍ കൊടുക്കും.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment