Tuesday 15 September 2015

കോണ്ഗ്രസ്സിന്റെ കാപട്യം?

കോണ്ഗ്രസ്സിന്റെ കാപട്യം തിരിച്ചറിയുക
യുപിഎ ഭരണകാലത്ത് ,പാകിസ്ഥാന്‍ സൈന്യം
, കാശ്മീരില്‍ ഹേം രാജ് സൈനികന്റെ തലവെട്ടി കൊണ്ടുപോയിട്ടു പോലും അനങ്ങാത്ത കോണ്ഗ്രസ്സുകാരുടെ അവസരവാദം ഇവിടെയും കാണാം.
മാത്രമല്ല,
മുകളില്‍പ്പറഞ്ഞ സംഭവം നടന്ന്‍ ചൂടാറും മുന്‍പെ,

അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ,
സുശീല്‍കുമാര്‍ ഷിന്‍ഡേ മന്ത്രിയും കൂടി പാക്ശത്രുവിന്
അജ്മീര്‍ ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍ , ചുമപ്പ് പരവതാനി വിരിച്ചു കൊടുത്തു.
കേരളത്തിലേക്ക്,
സൈനികന്റെ മൃതദേഹം വഹിച്ച പെട്ടി,
വിമാനത്താവളത്തില്‍ എത്തിയിട്ടുപോലും ,
ബന്ധപ്പെട്ട ആരും ഏറ്റുവാങ്ങാന്‍ ഉണ്ടായില്ലെന്ന്,കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു..
2015 September 13 മാതൃഭൂമി വാരാന്തപ്പതിപ്പില്‍
''ഭൂമിയുദ്ധം (ടി.ജെ.ശ്രീജിത്ത്) എഴുതിയ പൊള്ളുന്ന ലേഖനത്തില്‍ 1958 ല്‍ പട്ടാളത്തില്‍ ചേര്‍ന്ന്
ഇന്ത്യക്ക് വേണ്ടി മൂന്നു യുദ്ധങ്ങളില്‍ പങ്കെടുത്ത
81 വയസ്സുകാരന്‍, കണ്ണൂര്‍കാരന്‍ ഹവീല്‍ദാര്‍ സി.വി. കൃഷ്ണന്‍ നായര്‍ ,വീട് വെക്കാന്‍ ആര്‍മി ക്വാട്ടയില്‍
അനുവദിച്ചു കിട്ടിയ 2.60 ഏക്കര്‍ സ്ഥലത്തിനു വേണ്ടി നടത്തിയ പോരാട്ടം ഇന്നും തുടരുന്നത് കണ്ണീര്‍ നനവില്‍ വായിച്ചു..
1972 ല്‍ പട്ടയം ലഭിച്ച ഭൂമി
ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും
ദേശത്തിനുവേണ്ടി പോരാടിയ വയോവൃദ്ധന്‍ സൈനികന് ലഭിച്ചില്ല.
2014 ല്‍ ഫയലുകള്‍ പോലും പഠിക്കാതെ
ധിക്കാരിയായ ഡെപ്യൂട്ടി കലക്ടര്‍ ആ പാവം മനുഷ്യനെ ഓഫീസ് വരാന്തയില്‍ നിര്‍ത്തി കഷ്ടപ്പെടുത്തി.
2015 February ല്‍ റെവന്യൂമന്ത്രി അടൂര്‍ പ്രകാശ്‌ കാസര്‍ഗോഡ്‌ നടത്തിയ അദാലത്തില്‍
2.60 ഏക്കര്‍ സ്ഥലത്തിനു പകരം 50 cent തരാമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്രേ !
അതും കിട്ടിയില്ല.
ഉന്നതന്മാരുടെ ബന്ധുവായിരുന്നെങ്കില്‍ 1972 ല്‍ തന്നെ സ്ഥലം കിട്ടുമായിരുന്നു.
ദേവസ്വം ഭൂമി പിടിച്ചടക്കി കണ്ട അണ്ടനും അടകോടനും കൊടുത്ത
സര്‍ക്കാരിന് രാജ്യം കാത്ത സൈനികന് ഒരു നുള്ള് മണ്ണ് നല്കാനില്ല.
അതാണ്‌,
കേരളം ഇക്കാലം വരെ ഭരിച്ച സര്‍ക്കാരുകളുടെ രാജ്യസ്നേഹ ഗ്രാഫ്!
യെമെന്‍ യുദ്ധത്തില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച
യു എ ഇ സൈനികര്‍ക്ക് ആദരാഞ്ജലികള്‍.

സര്‍ക്കാര്‍ അനാസ്ഥ?

സര്‍ക്കാര്‍ അനാസ്ഥയില്‍ നരഹത്യ? 
സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്ശിവകുമാര്‍
എത്രയുംവേഗം 
പണിമുടക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി കൂടിയാലോചനകള്‍ നടത്തി 
സമരം അവസാനിപ്പിക്കുക .
മൂന്നാര്‍ തൊഴിലാളി സ്ത്രീകള്‍ , പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തീ കൊളുത്തി ജീവന്‍ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതിനെക്കാള്‍,ഗുരുതരമാണ്
രോഗി,ചികിത്സ ലഭിക്കാതെ മരിക്കുന്നതെന്ന് ചിന്തിക്കുക.
കുടുംബത്തോടൊപ്പം വേദന പങ്കിടുന്നു.

സര്‍വസ്വീകാര്യത?

ശ്രീനാരായണഗുരുവിന് സര്‍വസ്വീകാര്യത?
ഉജ്ജ്വലതുടക്കം?
ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 2015 സപ്തംബര്‍ 21 ന് 'ശ്രീനാരായണഗുരുസമാധി ദിനം'കൊണ്ടാടുന്നത്
അങ്ങേയറ്റത്തെ ആഹ്ലാദവും,ആശ്വാസവും പങ്കിടുന്നു.
ഈഴവരുടെ ഇടയില്‍മാത്രം ഒതുങ്ങിനിന്ന ഗുരുജയന്തി,
ഗുരുസമാധി തുടങ്ങിയവ

ഹിന്ദുക്കളിലെ
ജാതീയമായ സവര്‍ണ്ണ-അവര്‍ണ്ണ സംസ്കാരം പാടെ തൂത്തെറിഞ്ഞുകൊണ്ട്
'ഞങ്ങള്‍ ഹിന്ദുക്കള്‍,
ഒത്തൊരുമിച്ച് സ്വത്വം നിലനിര്‍ത്താന്‍,
രാഷ്ട്രത്തിന്‍റെ അഖണ്ഡത,
മത സഹിഷ്ണുത,ഐക്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാന്‍ തയാറെന്ന സന്ദേശവും ഇതു വഴി
സാധ്യമാകുന്നു.
എന്തു നല്ലകാര്യങ്ങളും വക്രീകരിക്കുന്ന,കുബുദ്ധികളെ സൂക്ഷിക്കുക.

Monday 14 September 2015

ഇന്ത്യയുടെ ഭാവി?,

ഇന്ത്യയുടെ ഭാവി?,
സുശക്തമായ രാഷ്ട്രത്തിന്‍റെ ആണിക്കല്ല് ഭരണാധികാരികളില്‍
നിക്ഷിപ്തമെന്നപോലെ തന്നെ
അതേ കൂട്ടായ്മ, 
പ്രതിപക്ഷ പാര്‍ട്ടികളും സര്‍വോപരി ജനതയും പുലര്‍ത്തിയാല്‍ മാത്രമെ,
രാഷ്ട്ര വികസനം,മതേതരത്വം,ഐക്യം,സുരക്ഷ സാധ്യമാകൂ.
പശ്ചിമേഷ്യന്‍ രാജ്യങ്ങളും,ആഫ്രിക്കയും എന്തുകൊണ്ട് അരാജകത്വത്തിന്‍റെ മേലങ്കിയണിഞ്ഞുവെന്ന് ചിന്തിക്കുമ്പോള്‍,
മുകളിലെഴുതിയ കാര്യങ്ങള്‍ കൂടുതല്‍ അര്‍ത്ഥ,വ്യാഖ്യാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

Mark Zuckerberg& PM

Am an INDIAN also a researcher in history. 
Prime Minister Narendra Modi did nothing wrong to anyone in his country.
 Crooked Politicians with hidden agendas , Opposition Parties and minority in INDIA spread venom about MODI. 
Why? 
Arrogance,envy and meaningless hatred are the prime root of their enmity .He always fight against terrorism AND ,black money.His slogan ''EK Bharath ''One INDIA&INDIANS,
INDIA is the prey of terrorism.
we know fully well that, Pakistan promoted terror groups came and attack kill civilians and army men with the help of some dangerous snakes inside INDIA.
Indians hate ISIS.
So,if they play their dirty game, again, AND AGAIN we will retort them in a very crucial way.
some non-patriots play foul game for challenging Nation's security.
we won't allow their crookedness in INDIA. Indians want peace and prosperity FOREVER.
I'm excited to announce that Prime Minister Narendra Modi of India will be visiting Facebook HQ later this month for a Townhall Q&A.
Prime Minister Modi and I will discuss how communities can work together to address social and economic challenges.
We want to hear your questions. Please ask them in the comments below and we'll try to get to as many as possible.
The event will be on Sunday, September 27 at 9:30am pacific time. I’ll post the live video here and it will also be on Prime Minister Modi's page.
I had the chance to visit Prime Minister Modi in India last year and it's an honor to have the chance to host him here at Facebook.

ഉടന്‍ ഇടപെടുക?

സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടുക
ചൊറി പിടിച്ച,
ത്വക് രോഗം വന്ന,
ചെവിയില്‍ പുഴു കേറിയ ആദിവാസി കുഞ്ഞുങ്ങളുടെ,
,മരുന്ന് കിട്ടാതെ ഭക്ഷണമില്ലാതെ ,ചികിത്സിക്കാന്‍ ഒരുനേഴ്സ് പോലുമില്ലാതെ വിടചൊല്ലുന്ന ആദിവാസികളുടെ കാര്യത്തില്‍ സ്വല്‍പ്പം കാരുണ്യം?ദയവ്?

അവിശ്വസനീയം?

മറിമായം ?അവിശ്വസനീയം?
കേരളത്തില്‍ തീവ്രവാദികളോ?
വാട്ട്സ് അപ്പോ?
അതെന്തായാലും,മലയാളികളെപ്പറ്റിയല്ല.
ആര്‍എസ് എസ് ആകാനെ സാധ്യതയുള്ളൂ.
കേരളത്തിലെ രാഷ്ട്രീയക്കാര്‍,
ഭാരതത്തിനകത്തും പുറത്തും ശിവസേന-ആര്‍ എസ്എസുകാര്‍ തീവ്രവാദം വ്യാപിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നു

ഇന്ത്യ, 60 Years ?

ഇന്ത്യ,
60 Years ഭരിച്ചു മുടിച്ച, 2014 may മാസത്തോടെ മുങ്ങിത്താഴുന്ന കോണ്ഗ്രസ്സിനെ എന്നന്നേക്കുമായി മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന 
കോണ്ഗ്രസ് അദ്ധ്യക്ഷ
സോണിയ രാജീവിനോട്‌ ഒരു ചോദ്യം ?
ഇനിയും അധികാര ആര്‍ത്തി തീര്‍ന്നില്ലേ?
കേന്ദ്രം,
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരിക്കുന്നു.
പാകപ്പിഴവുകള്‍ സംഭവിക്കുന്നെങ്കില്‍ തിരുത്താനും അവര്‍ക്കറിയാം.
കേരളത്തെപ്പറ്റി,താങ്കള്‍ക്ക് എന്തറിയാം?
പൊതുവിദ്യാഭ്യാസം നശിച്ചു.
പരീക്ഷകള്‍ പോലും സമയാസമയങ്ങളില്‍ നടത്തുന്നില്ല.!
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍
ബുദ്ധിയുള്ള തലകള്‍ക്ക്.
അതും മെഡിസിന് 1500-1700 റാങ്കില്‍ വന്നവര്‍ക്ക് പോലും, സീറ്റില്ല.
സര്‍ക്കാര്‍ സീറ്റില്‍ അഞ്ചു വര്‍ഷത്തേക്ക് 10 ലക്ഷത്തിന് പകരം
സ്വകാര്യമെഡിക്കല്‍ കോളേജുകാര്‍ 45-50 ലക്ഷം കോഴ ചോദിക്കുന്നു.
കോണ്ഗ്രസ് മുഖ്യമന്ത്രിക്ക് ഇതൊന്നും പ്രശ്നമേയല്ല.!
വെറും 40 എം.പിമാരെ വെച്ച് രാഷ്ട്രീയ ചൂതുകളിക്കുന്ന ഈ കരുനീക്കം നിര്‍ത്തുക.
ഇല്ലെങ്കില്‍,കോണ്ഗ്രസ്സിന്റെ ഗതി അധോഗതി!
കെ.എം.രാധ

ദീര്‍ഘകാല നിദ്ര

കേരളത്തിലെ ഹൈന്ദവ സമൂഹം , ദീര്‍ഘകാല നിദ്രയില്‍ നിന്നുണരേണ്ട സമയം അതിക്രമിച്ചു.
സിന്ധുനദീതട സംസ്കാരം ഉള്‍ക്കൊണ്ട,സമ്പന്നമായ പൈതൃകമുള്ള ഹിന്ദുക്കളുടെ
ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍,
മാതൃഭൂമിയുടെ അന്തസ്സ്,ആഭിജാത്യം ഉയര്‍ത്തിപ്പിടിക്കാന്‍
നമുക്കൊപ്പം,
ബാബു ജോര്‍ജ്ജ്, സ്റ്റാന്‍ലി സെബാസ്റ്റ്യന്‍,ഷിബു കുര്യാക്കോസിനെപ്പോലുള്ള അനേകായിരം കൃസ്ത്യന്‍ സഹോദരങ്ങളുണ്ട്.
അവരൊന്നും,
ഒരു സ്വര്‍ണ്ണ നാണയത്തിനു വേണ്ടി സ്വന്തം മാതാവിനെ-മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരല്ല.
ജയ്‌ഹിന്ദ്‌.

വന്‍ വാര്‍ത്താ പ്രാധാന്യം ?

ഇംഗ്ലീഷ് ചാനലുകളെ മറികടക്കും വിധം മലയാളമീഡിയ?
ഗുജറാത്തില്‍ ഒരു പൂച്ചക്കുഞ്ഞ് ചത്താലും വന്‍ വാര്‍ത്താ പ്രാധാന്യം എന്ന്കൂടി കൂട്ടി ചേര്‍ക്കുക.

മൂന്നാര്‍ മോഡല്‍ സമരം

മൂന്നാര്‍ മോഡല്‍ സമരത്തിന് 
വയനാട്ടിലെ തേയില-കാപ്പിത്തോട്ട തൊഴിലാളികളും തയാറാവുക.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തു വരുന്നു.
ഫലമുണ്ടാകും.
ഒപ്പം,
കുത്തക മുതലാളിമാരുടെ ,
അന്യ മതസ്ഥരുടെ കൈവശമുള്ള
ക്ഷേത്രഭൂമി ഭവനരഹിതരായ പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ വിട്ടു കൊടുക്കുക.
സര്‍ക്കാര്‍,
മൂന്നാറില്‍ തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ നല്‍കിയ 16000 ഏക്കര്‍ ഭൂമി ആരുടെ കൈവശം?

തൂലിക?

''തൂലികയ്ക്ക് വാളിനെക്കാള്‍ ശക്തിയുണ്ട്''
എന്ന്
1893 ല്‍ പ്രസിദ്ധ നോവലിസ്റ്റ് Edward Bulwer-Lytton 
'Cardinal Richelieu' ചരിത്രനാടകത്തില്‍ എഴുതി.
തീര്‍ച്ചയായും,എപ്പോഴെങ്കിലും,
ഏതെങ്കിലും ഒരു നിമിഷാര്‍ദ്ധത്തില്‍
സത്യം,നിഷ്പക്ഷം,നീതി രാകിയ
മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക്
വശീകരണ മന്ത്രച്ചരടില്‍ കൊരുത്ത്
ജനമനസ്സിനെ
പൂര്‍ണ്ണമായിസ്വാധീനിക്കാനാവുമെന്ന് തോന്നുന്നു.
കെ.എം.രാധ
............................................................................................................
(The English words
"The pen is mightier than the sword" were first written by novelist and playwright Edward Bulwer-Lytton in 1839, in his historical play Cardinal Richelieu
According to the Cambridge Dictionaries website the saying emphasises that
"thinking and writing have more influence on people and events
than the use of force or violence")
1.Edward Bulwer-Lytton

തിരിച്ചറിവ് ?

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ആളുകള്‍ വരുന്നുണ്ടെന്നത് പരമാര്‍ത്ഥം.
ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍, 
മതസംഘടനകളുടെ ഭീഷണി,വര്‍ഗ്ഗീയ ഫാസിസ്റ്റ് ആരോപണങ്ങളില്‍ തെല്ലും കഴമ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ,ഒരുപരിധി വരെ കേരളീയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
, മീഡിയ,ചാനലുകള്‍
കേരളത്തിലെ തീവ്രവാദം ,കള്ള നോട്ട് കച്ചവടം മറച്ചു വെച്ച് കൊണ്ട്,
വര്‍ഗ്ഗീയത ഇല്ലാത്ത ഹിന്ദുക്കളുടെ നേര്‍ക്ക്‌ വര്‍ഗ്ഗീയാരോപണം ചൊരിഞ്ഞുകൊണ്ട്,
ബിജെപിയെ
നിരന്തരം വര്‍ഗ്ഗീയം,ഹിന്ദുത്വ അജണ്ട എന്നൊക്കെ പറയുന്നതില്‍
 ഒട്ടും കാര്യമില്ലെന്ന തിരിച്ചറിവ് 
ഹിന്ദു സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്.
ഇന്നലെ, ഒരു
തീവ്ര കോണ്ഗ്രസുകാരന്‍ ഹിന്ദു
മുസ്ലിംലീഗ് ,എസ്ഡിപിഐ,പിഡിപി,കേരള കോണ്ഗ്രസ് ഇവയെല്ലാം തികഞ്ഞ വര്‍ഗ്ഗീയമെന്നറിയാമെന്നും,
ഭരണം പോകാതിരിക്കാനാണ്‌ അവര്‍ക്കൊപ്പം നില്ക്കുന്നതെന്നും തുറന്നു പറഞ്ഞു.
ഇനിയെങ്കിലും ,
ഹിന്ദുക്കളെ തമ്മില്‍ അകറ്റി അതില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കരുത്.

ജനാധിപത്യ മര്യാദ.

കേരളത്തില്‍ ജനാധിപത്യ മതേതര സര്‍ക്കാര്‍ നീതി പാലിക്കുക
സര്‍ക്കാര്‍
''പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍'
സ്ഥാപനത്തിലെ വായ്പകള്‍ എഴുതിത്തള്ളുന്നത് പോലെ
ഇതര മതങ്ങളിലെ പാവങ്ങളെടുത്ത വായ്പയും എഴുതി തള്ളുന്നതാണ് ജനാധിപത്യ മര്യാദ.
കേരള സര്‍ക്കാരിനെക്കൊണ്ട്
'മതം മാറി ഹിന്ദുവായാല്‍ ബാങ്ക് ലോണ്‍ എഴുതിത്തള്ളും '
എന്ന് ഉത്തരവിറക്കാന്‍ ചുണ,തന്റേടം ഹിന്ദുക്കള്‍ക്ക് ഇല്ലാത്തതെന്തു കൊണ്ട്?
ഹിന്ദുക്കളിലെ വിഘടനം,
തമ്മില്‍ത്തല്ല്,
ഇരു മുന്നണി രാഷ്ട്രീയപാര്‍ട്ടികളുടെ വാലാട്ടികളായി സ്വന്തം സ്വത്വം പണയം വെച്ച് ഹിന്ദുക്കള്‍ അടിമകളായി കഴിയുന്നതു കൊണ്ട്.!