Wednesday 9 September 2015

നിഷ്പക്ഷ ചിന്തകള്‍

Dear Rathi Vishwanath ·
ചിത്രം അയച്ചതിന് നന്ദി.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് 
കേരളത്തിന്‍റെ ബൌദ്ധിക-സാംസ്കാരിക മണ്ഡലങ്ങളില്‍ അടിഞ്ഞുകൂടിയ തിന്മകളെ 
പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ആര് തകര്‍ത്താലും ,അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
അവിടെ കോണ്ഗ്രസ്,കമ്യൂണിസ്റ്റ്,ബിജെപി,ആര്‍ എസ്എസ് എന്ന രീതിയില്‍ ഞാന്‍ കാണാറില്ല.

.ഇവിടെ,എഴുതുന്ന നിഷ്പക്ഷ ചിന്തകള്‍ പലപ്പോഴും പലര്‍ക്കും രസിക്കാറില്ല.

No comments:

Post a Comment