രാഷ്ട്ര വിരുദ്ധതയ്ക്ക് മലയാളികള്‍ ?
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സിന്ധു സൂര്യകുമാര്‍
ഐസ്സിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മലയാളികളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഏറ്റവും സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞത് ദേശസ്നേഹി,മതേതരന്‍ ഹമീദ് ചേന്ദമംഗലൂര്‍ മാത്രം.!
ഐ എസ് ബന്ധം സംശയിച്ച് യു എ ഇ മടക്കി അയച്ച ജാബിറുമായി ഫോണില്‍ സംസാരിച്ച സിന്ധുവില്‍ നിന്ന് ജാബിര്‍ പലകാര്യങ്ങളും മറയ്ക്കുന്നതായി തോന്നി.
ഫ്രണ്ട്സിനെ കാണാന്‍ ഇല്ലെന്നും,അവര്‍ മരിച്ചിരിക്കാം എന്നും ജാബിറിനു എങ്ങനെ മനസ്സിലായി?
ചങ്ങാതി
'കോഴിക്കോട്ടുകാരന്‍ എന്ന് തോന്നുന്നു'വെന്ന് ജാബിര്‍ പറഞ്ഞപ്പോള്‍
സ്നേഹിതനായിട്ടു പോലും ഏതു ജില്ലക്കാരനെന്നു അറിയില്ലേ എന്ന് സിന്ധു തുടര്‍ച്ചയായി ചോദിച്ചപ്പോള്‍
മാത്രമാണ്,കാണാതായ സുഹൃത്ത് കോഴിക്കോട്ടുകാരനെന്നു പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ ,രാഷ്ട്ര സുരക്ഷയ്ക്ക് വേണ്ടി,മുഖം നോക്കാതെ ഒറ്റുകാരെ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരണം.
രാജ്യത്തിന്റെ നിലനില്‍പ്പ്
ജനങ്ങളുടെ സുരക്ഷയിലാണ് .

No comments:
Post a Comment